എന്തൊരു നല്ല ശ്ബദാ എന്റെ ബീക്കുട്ടിയെ. എന്തൊരു നല്ല ശബ്ദാ..ഇത് റെക്കോറ്ഡ് ചെയ്യുമ്പൊ ബീക്കുട്ടീന്റെ മൈക്ക് പോലും രോമാഞ്ചകഞ്ചുകകുഞ്ചാക്കോ ആവുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു...എത്ര പ്രാവശ്യം കേട്ടൂന്നെനിക്കറിയില്ല...ഹൊ! എനിക്കുറപ്പാണ് ബീക്കുട്ടീനെ കെട്ടാന്‍ പോണ ആളു ഒരു പാട്ട് വിരോധി ആയിരിക്കും...അതാണല്ലൊ ദൈവത്തിന്റെ ഒരു തമാശ? ആവല്ലേന്നെ വിചാരിക്കുന്നു. :-)
അസ്സലായി ബിരിയാണിക്കുട്ടി. ( ഒരു ദിവസം എനിക്കും ഇതുപോലെ പാടണം:)) നമ്മടെ ബ്ലോഗര്‍ രമേഷ് നമ്പ്യാര്‍(മൂപ്പരെ യു ആര്‍ എല്ല് തപ്പീട്ടു കാണുന്നില്ല) ഈയിടെ എം ബി ശ്രീനിവാസനെ കുറിച്ച് ഒരു പ്രോഗ്രാം അവതരിപ്പിച്ചു. ഒരുപാടു കാലം കൂടി ഇപ്പാട്ട് അതിലാണു കേട്ടത്. ഇപ്പൊ ദേ ഒന്നൂടായി.
സൊലീറ്റയുടെ മമ്മി, ഈ പാട്ട് പരസ്പരം എന്ന സിനിമയിലേതാണ്. എം ബി എസ് സംഗീതം..
അപ്പോള്‍ ബീക്കുട്ടിയേ, ഞാന്‍ പറഞ്ഞുവന്നത് കോണിന്‍സഡിന്‍സിനെപ്പറ്റിയായിരുന്നു. കഴിഞ്ഞയാഴ്‌ച സാമ്പാര്‍ വെക്കാന്‍ വീട്ടില്‍ ചെന്ന ഞാന്‍ സാമ്പാറിനും മുന്നേ ബീക്കുട്ടിയുടെ പാട്ട് വെച്ച് സാമ്പാറൂജ്യനായി വെച്ച സാമ്പാര്‍ തീര്‍ന്നത് ഇന്നലെ. ഇന്ന് പുതിയ സാമ്പാര്‍ വെക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്താന്‍ തയ്യാറായിക്കൊണ്ടിരിക്കുമ്പോഴാണ് ബീക്കുട്ടി അടുത്ത ഗാനം പാടിയിരിക്കുന്നത്. ഇതും ഇതുവരെ കേട്ടില്ല. വീട്ടില്‍ ചെന്നാല്‍ ഇതും കേട്ടുകൊണ്ട് കാരറ്റരിയുന്ന സുഖം ആലോചിച്ചിട്ട് ഇപ്പോള്‍ തന്നെ വീട്ടില്‍ പോയാലോ എന്നൊരാലോചന.
chiyechiyeeee salute !!!! onnum ezhauthan varunnilla... u really can make this as ur second profession.. thing...there is music blog of pradeep somasundaram...keep networking..really really u can make it big..satyam..sherikkulla..boologavasikalvum..kudi avakashapetta sabdama ethu. Chiyechide oru CD vangi paatu kettittu chatta mathiyeee....
കേട്ടു, ആസ്വദിച്ചു. അടിപൊളി ബിരിയാണിക്കുട്ടീ. നന്നായിരിക്കുന്നു. പലരും പറഞ്ഞതുപോലെ ശബ്‌ദം ഇത്തിരി കുറവായിരുന്നോ എന്നൊരു സംശയം മാത്രം. പക്ഷേ ആസ്വാദനത്തിന് അതൊട്ടും തടസ്സമായില്ല.
അപ്പോള്‍ മൈലാഞ്ചിപ്പാട്ട് എന്നാണ്? ഒമ്പതാം തീയതിയോ?
ഉണ്ണി, ധൈര്യമായി കല്യാണത്തിനു വന്നോളൂ, അവിടെ ഞാന്‍ പാടുകയില്ല.
ആദീ..ദീ..ദീ..:)
ശനിയന്‍സ്, ഇനി പാടില്ല. അഥവാ പാടിയാല്‍ ശ്രദ്ധിക്കാം. ഡാങ്ക്‍സ്. :)
സൊലീറ്റക്കുട്ടീടെ അമ്മേ, ഞാന്‍ നല്ല ‘ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ നിന്നെ ഞാനെന്‍ സ്വന്തമാക്കും’ ഒക്കെ പാടി ഇങ്ങനെ നടക്കുന്ന നേരത്താണ് ആ ആര്‍ട്ട് ഡയറക്‌ട്ടര്‍ ഈ പാട്ടും കൊണ്ടു വരുന്നത്. പറ്റില്ല എന്ന് പറഞ്ഞിട്ടും സമ്മതിക്കണ്ടേ?
കുടിയന്‍ ചേട്ടാ, ശബ്ദം ഉയരുന്നില്ല. :( ഇത്തവണ ശ്രമിച്ചതാ. നടന്നില്ല.
ഇഞ്ചിപ്പെണ്ണ് പറഞ്ഞത് കറക്റ്റ്. ദൈവത്തിന്റെ ആ തമാശ ഇസ് അപ്ളിക്കബിള്‍ ഇന്‍ മൈ കേസ് ഓള്‍സോ. :)
റീനി, നന്ദി.
ദുര്‍ഗ, നന്ദി. ശ്രദ്ധിക്കാം ട്ടോ.
ദേവേട്ടാ, നന്ദി. ഈ പാട്ടു കൊണ്ട് ബൂലോഗര്‍ക്കുണ്ടാകാന്‍ സാധ്യതയുള്ള ആരോഗ്യ പ്രശ്നങ്ങളെ പറ്റി ഒരു പോസ്റ്റ് ആയുരാരോഗ്യത്തില്‍ എപ്പോ വരും എന്നാ ഇനി ഞാന്‍ നോക്കുന്നത്.
കണ്ണൂസ് നന്ദി.
ഷിജു, കിട്ടിയല്ലോ അല്ലെ?
വക്കാരി, സാമ്പാര്‍ റെഡിയായാച്ചാ? ഇനി ഒരാഴ്ച്ച അതു തന്നെ? എന്റെ പാട്ടുകള്‍ സാമ്പാര്‍ സോങ്ങ്‌സ് എന്ന പേരില്‍ ആല്‍ബം ആക്കിയാലോ? :)
ഇത്തിരിവെട്ടമേ, ഒത്തിരി നന്ദി.
മുല്ലപ്പൂ ചേച്ചി, :)
രാകേഷ്, അയച്ചു. കിട്ടിയോ?
മാതളപ്പയ്യന്‍സ്, മതി മതി. അധികം പറയണ്ട. :)
വളയം, നന്ദി. :)
മാളൂ അതോ മാലുവോ? അതോ മലുവോ? അതോ മളുവോ? എന്തായാലും നന്ദി. വേഗം സ്വന്തമായി ഒരു ബ്ലോഗ് തുടങ്ങൂ. :)
എത്ര നല്ല ശബ്ദം! എന്തു രസാ. ഉമ്മ.ഇത്രെം ദിവസം ഇതു കേക്കാന്‍ പറ്റാണ്ടെ വിഷമായിരുന്നു.പക്ഷെ പാട്യേത് ഒരിത്തി അലക്ഷ്യായിട്ടല്ലേന്നൊരു സംശയം!ഇനി ഇതേ പാട്ട് അമ്മു മനസ്സിരുത്തി പാടി കേട്ടിട്ട് വേറെ കാര്യം.
പൊന്നൂ, വിട്ടുകൊടുക്കരുത്! ഉത്തിഷ്ഠത, ജാഗ്രത!! അമ്മു മനസ്സിരുത്തുന്നതൊക്കെക്കൊള്ളാം, പക്ഷേ പൊന്നു വിചാരിച്ചാല്‍ അമ്മൂനെക്കാളും നന്നായിട്ടുപാടാന്‍ കഴിയും എന്നു ഞങ്ങള്‍ക്കുറപ്പുണ്ട്!!!
പൊന്നു ആരാണെന്നുള്ളതല്ല ഇവിടുത്തെ കാതലായ പ്രശ്നം, പൊന്നു ആരുതന്നെയായാലും, അമ്മു എത്രതന്നെ മനസ്സിരുത്തിയാലും, പൊന്നു അമ്മുവിനോട് തോല്‍ക്കാന്‍ പാടില്ല എന്നതാണ് :)
അനിച്ചേട്ടന്‍ ഞാനല്ല, ഞാന്‍ വെറും 38പോലും തികയാത്ത ശിശു. എന്റെ ഊഹത്തില്‍, അനിച്ചേട്ടന്‍ കുമാരന്റെയും, ബീക്കുട്ടിയുടെയുമൊക്കെ ചേട്ടനായി വരും. ഇനി കുമാരനാരാ, ബീക്കുട്ടിയാരാ എന്നൊക്കെ ചോദിക്കരുത്. ദില്‍ബനറിയാമായിരിക്കുമല്ലോ...
ദേവന്‍ ആന്റ് പാപ്പാന്, സ്റ്റാന്റപ്പ് ഓണ്‍ ദ് ബെഞ്ച്, അല്ലെങ്കിപ്പോ യക്ഷനും യക്ഷീം ഒക്കെ ആരാന്ന് മക്കളറിയും. എന്റെ മോളൊന്ന് കല്യാണം കഴിച്ചിട്ട് വരുമ്പഴയ്ക്കും അവള്‍ടെ അഞ്ച് സെന്റില്‍ കേറി ഹവ്വീസ് ദാറ്റ് കളിക്കുണ്വോ?
പാപ്പാനേ , ആ ഉമേശന്മാഷ് പറഞ്ഞ ഇമ്പോസിഷനെഴുത്യോ? (ഇവന്മാരൊന്നും അമേരിക്കെല്‍ പോയാലും കിടന്നുറങ്ങില്ല്യേ, ഈ മാഷും ശിഷ്യനും?)
നടുരാത്തിരിയിലേ പടുക്കയിലെ പോയി തൂങ്ക വേണ്ടിയതു താനേ ! അതു പണ്ണാമെ മഹാപാരതം എഴുത വേണ്ടിയ അവസിയം എന്ന? കാലെയിലെ മൂണ്ണരയ്ക്ക് അന്ത പപ്പാന്‍ പയല്‍ എന്ന് തൂങ്കാമെ അവന്‍ തലൈയേ ബ്ലൊഗ്ഗാലെ മൂടി ഇരുക്കിറായ്?ഇതുക്കുള്ളേ എന്ന ഒരു സുതന്തിരപ്പേച്ചു?
ഉമേശങ്കുട്ടി അപ്പറഞ്ഞത് തമിഴെങ്കി ഞാനിപ്പറഞ്ഞത് സെന്തമിഴ്!പാവം തമിഴ് മൊഴി.
ഭൂമി തന്നിലുണ്ടു ഭീമസുതയെന്നൊരു കാമിനീ കമനലോചനാ കാമനീയകത്തിന്‍ ധാമം പോല്‍,അവള്‍ തന്‍ നാമം കേട്ടു ബിരിയാണി പോല്‍ യാമി ഞാന്‍ അവളെ ആശീര്‍വദിപ്പതിനു സ്വാമി, അതിനു കൂടെ വരിക നീ ബ്ലോഗുലോകത്തിലെ മുഴുവന്‍ ജനവുമുണ്ടു കൂടെ താമസിക്കരുതു സുരപതേ ജഗദധിപതേ ഗുണകൃതരതേ തേ... തേ..
ദില്‍ബന്‍ എഫ് ടീവി മാത്രമല്ല കാണുന്നതെന്നു നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി സപ്തഞ്ചേട്ടന്റെ ബ്ലോഗില്‍ പോയി ഡിസ്‌കവറി ചാനല്‍, അപ്പാച്ചെ എന്നൊക്കെ നിലവിളിക്കുന്നുണ്ട്. :)
കുറേനാളായല്ലോ ആദിക്കുട്ടീനേം കണ്ടിട്ട്? എവിടാരുന്നു? ഇവിടെ ഓണവും പിള്ളെരെ ഡാന്‍സ് പഠിപ്പിക്കലും പള്ളിപെരുന്നാളും എട്ടു നൊയമ്പും ഒക്കെ ആയിട്ട് ആകെ കൂടിയങ്ങട് ഫിസി ആയിപ്പോയി......ഓ, എന്നാ പറയാനാ? ന സ്തീ അടുക്കളയില്‍ നിന്നു രക്ഷ നേടുതി..
ഞാനും അങ്ങിനെയൊക്കെയാണ് ഡിസ്‌കറി ചാനലും നാറ്റിയോണല്‍ ജിയോഗ്രാഫുമൊക്കെ കാണുന്നത്. രണ്ട് പരിപാടികള്‍ക്കും രണ്ട് ചാനലുകള്‍ക്കും ഇടയ്ക്കുള്ള ഗിയാപ്പില്.
അല്ലെങ്കില്‍ ടി.വി ഓണ്‍ ചെയ്തിട്ടായിരിക്കും ബന്യന്‍ രവീന്ദ്രനെ ഊരുന്നത്. ആ സമയം ചാനലേതായാലും മാറ്റാനൊക്കൂല്ല. കാരണം രണ്ട് കൈയ്യും ബന്യന്‍ രവീന്ദ്രന്റെ കൊങ്ങായ്ക്കായിരിക്കും. ആ സമയം മോരുകറി ചാനലാണ് കളിക്കുന്നതെങ്കില്‍ ഞാനും പറയും ഞാനും കണ്ടെന്ന്.
അപ്പോള്‍ ദില്ലബ്ബൂ, നമുക്ക് ബിരിയാണിക്ക് കൊടുക്കേണ്ടേ ആശംസ. ഇന്ന് ആപ്പീസില്ലാത്തതാ പറ്റിയത്. കലുമാഷിന്റെ കല്ല്യാണം ആപ്പീസ് സമയത്തായിരുന്നതുകൊണ്ട് ഉത്തരവാദിത്ത ബോധക്ഷയത്തോടെ കുമു കുമാന്ന് ആശംസിക്കാന്‍ പറ്റി. ഇപ്പോള്‍ വീട്ടിലായതുകാരണം കോണ്‍ തെറ്റിയുള്ള ആ സ്ട്രേഷന്‍ കിട്ടുന്നില്ല.
ഉം...ഉം... ഇമ്മിണി വല്ല്യ അടുക്കള തന്നെ...വക്കാരി മാഷിന്റെ ആ സീക്രട്ടുകള്‍ ഒളിപ്പെച്ചു വെച്ച ആ അറയുടെ അത്രേം വലുപ്പം വരും..:-) എന്നാലും കൊള്ളാട്ടൊ... ഐ ആം റിയലി ഇമ്പ്രെസ്സഡ്...!:-) സി.ഐ.ഡി കള്‍ ക്കെതിരെയുള്ള ഏതു നീക്കത്തിനും ഞാന്‍ കൂട്ടുണ്ടാവും..:-)
ഹ...ഹ... ദേവേട്ടാ, അത് അടിപൊളിയൈഡിയാ. അതിന്റെ അറ്റത്ത് വല്ല മൊട്ടുസൂചിയും ആ മൊട്ട് സൂചിയുടെ അറ്റത്ത് കുറച്ച് മുളക് പൊടിയും കൂടി പറ്റിച്ച് വെക്കാമെങ്കില്‍ സംഗതി ഗൌതം ഗംഭീരന്‍. പക്ഷേ ഏറ് കൊള്ളുന്നതിന് ഫെമറ്റോസെക്കന്റ് മുന്‍പ് അണ്ണന്മാര്‍ പൃഷ്ഠം ഒന്ന് അഡ്ജസ്റ്റ് ചെയ്താല്‍ തീര്‍ന്നു-സംഭവം നേരെ ബിരിയാണിക്കുട്ടക്കുട്ടന്മാരുടെ ദേഹത്ത്.
ബിക്കുവിന്റെ കല്യാണമായപ്പോള്‍ ഭൈമീസ്വയംവരം ഓര്‍മ്മവന്നു. സംഗതി നളചരിതം ആട്ടക്കഥ രണ്ടാം ദിവസം. ദമയന്തിക്കു പകരം ബിരിയാണി. “കാമക്രോധലോഭമോഹസൈന്യമുണ്ടു്” എന്നതിനു പകരം “ബ്ലോഗുലോകത്തിലെ മുഴുവന്‍ ജനവുമുണ്ടു കൂടെ...” എന്നു്. “ആനയിപ്പതിനു്” എന്നതിനു പകരം “ആശീര്‍വദിപ്പതിനു” (ആനയിക്കാന്‍ എന്നു പറഞ്ഞു് അങ്ങു ചെന്നാല്‍ കുട്ടന്റെ കയ്യില്‍ നിന്നു ചവിട്ടു മേടിക്കും). ബാക്കിയെല്ലാം അതു തന്നെ.
എന്റെയും അനിലിന്റെയും വിശ്വത്തിന്റെയും ദേവന്റെയും അചിന്ത്യയുടെയുമൊക്കെ ഏജ്‌ഗ്രൂപ്പിലുള്ളവര്‍ (മദ്ധ്യവയസ്കര്‍ എന്നു മലയാളം) ഇതു് “കലി വരുത്തിവെച്ച വിന” എന്ന പാഠത്തില്‍ പത്താം ക്ലാസ്സില്‍ പഠിച്ചിട്ടുണ്ടു്. നൊസ്റ്റാല്‍ജിയ, നോവാല്‍ജിയ, നോവാല്‍ജിന്‍...
ഈ തണുത്ത വെളുപ്പാംകാലത്തെന്റെ നേത്രങ്ങളെ ഈറനണിയിച്ചു, കാതുകളെ ഇമ്പമാക്കി. നല്ല സ്വരം, ബിക്കുട്ടിയ്‌ക്ക് വിവാഹമംഗളാശംസകള്‍! പക്ഷെ പാട്ട് നിറുത്തരുത്, അതിവിടെ പോസ്‌റ്റാനും..
എന്റെ ഉമേഷ്‌ജീ, കോളേജിലോ ഞാനോ എന്ന് ചോദിപ്പിക്കാനാണെങ്കില്‍ ടണ്ടൂരി ചിക്കനും ടണ്ടൂര്‍ സോപ്പും പോരെ? എന്തിനാ മുപ്പത്താറുകാരന്‍ ദേവേട്ടനെ അമ്പതുകാരുടെ കൂടെ കൂട്ടി, എല്ലാവരും മദ്ധ്യവയസ്കര മൂസതമ്മാരാണെന്ന് പറയുന്നത് :)
(ഇത് ഇവിടം കൊണ്ട് തീര്‍ന്നു. എല്ലാം സെറ്റിലു ചെയ്യാം, ചെയ്യാം ചെയ്യാംന്ന്)
പാട്ട് കേട്ടോണ്ട് കഴിക്കാമല്ലോ. കഴിക്കുമ്പോള്‍ പന്നിക്ക് മാത്രമല്ലേ ചെവി കേള്‍ക്കാതുള്ളൂ. എനിക്ക് പ്രശ്‌നമില്ലല്ലോ. ഉമേഷ്‌ജിക്കുണ്ടോ അങ്ങിനെയൊരു പ്രശ്‌നം?
അതവിടെ സെറ്റില്‍ ചെയ്യാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. അമ്പതിനോടടുക്കുന്നവരുടെ കണക്കെടുക്കാന്‍ തുടങ്ങിയാല്‍ ഇവിടെ പലരും അതില്‍ പെടും. അല്ല്ലെ ഉമേഷ്ജീ? ;) പല ജപ്പാങ്കാരും ആ കാറ്റഗറിയില്‍ വരും എന്നാണ് പാണേഴ്‌സ് പാടി നടക്കുന്നത്. ;))
ആദിത്യാ, അന്‍വറിന്റെ പടം കണ്ടിട്ട് പോലും ആദിത്യന് അങ്ങിനെ തോന്നിയോ? അമ്പതെന്നല്ല ആദിത്യാ പറഞ്ഞത്, അന്‍വറെന്നാ...ശ്ശോ, ഈ ആദിത്യന്റെ ഒരു കാര്യം.
ഉമേഷ്‌ജീ, ഞാന്‍ ദേ എല്ലാം മതിയാക്കി അങ്കത്തട്ടിന്റെ വെളിയില്‍ വന്ന് സോഡാ നാരങ്ങാ കുടിക്കുന്നു. ഞാന്‍ നിര്‍ത്തി. ജിന്‍ഡായി പാര്‍ക്കില്‍ പോവുകയാ, കുറച്ച് പടം പിടിക്കണം.
താലികെട്ടുന്ന സമയത്ത് ആരും കൂടി നില്‍ക്കരുത് പ്ലീസ്.... സദ്യയ്ക്ക് ആദ്യം ദൂരത്ത് നിന്ന് വന്ന സ്ത്രീകളും കുട്ടികളും ഇരിക്കട്ടെ. ദേവേട്ടാ ആ കല്ല്യാണ ബസ്സുകളൊക്കെ റെഡിയായോ എന്ന് നോക്കണേ. ചന്ദനത്തിരി കുത്തിവെച്ച ചെറുപഴത്തിന്റെ പടല ആരാ അന്വേഷിച്ചിരുന്നത്? ഞാന്‍ അത് ഭദ്രമായ ഒരു സ്ഥലത്ത് വെച്ചിട്ടുണ്ട്.ആരും തിരക്കരുത്... പ്ലീസ്
എല്ലാവരും ഇവിടെ ആണു അല്ലെ , ഞാനപ്പോള്‍ വക്കാരിയുടെ ബ്ലോഗില്‍ ആ സമ്പാറും നോക്കി നിന്നു പോയി അതാ വൈകിയതു. അവിടെ പറഞ്ഞത്..... ബിരിയാണികുട്ടികള്‍ക്ക് ആശംസകള്‍!
വക്കാരീടെ സാമ്പാര്‍ അവിടെ തന്നെയിരിക്കട്ടെ...ആരു എന്തു പറഞ്ഞാലും സദ്യക്കു ഞാന്‍ ബിരിയണിയേ കഴിക്കൂ...(അപ്പോള്‍ സാമ്പാര്‍ കൂട്ടാതെ രക്ഷ്പെടാമല്ലൊ...)
ആ സ്ത്രീകളുടെ ഇരിപ്പിടങ്ങള്‍ടെ അടുത്ത് തിരക്കുക്കൂട്ടിക്കൊണ്ടു നില്‍ക്കുന്ന ദിര്‍ബനും ടോര്‍ച്ച് ലേറ്റും എത്രയും പെട്ടെന്ന് കലവറയിലേക്കു വരണ്ടതാണ്. ഇവിടെ കുറച്ച് ഉള്ളി അരിയാനുണ്ട്.
ഹലൊ പപ്‌ഹടം വിളമ്പുന്നവരുടെ ശ്രദ്ധക്ക്... വടക്കെ പന്തിയില്‍ പപ്പ്ടം എത്തിയിട്ടില്ല. എത്രയും പെട്ടെന്ന് വടക്കെ പന്തിയില്‍ പപ്പ്ടമെത്തിക്കെണ്ടതാണ്. താങ്ക്യു..
നളനും ദമയന്തിയും അങ്ങേ അറ്റത്ത് സ്റ്റേജില്‍! “അവിടെ ഭയങ്കര ഷൂട്ടിങ്ങ് നടന്നു കൊണ്ടിരിക്കുന്നു” എന്ന് ഉമേച്ചി ഇങ്ങേ അറ്റത്ത് നിന്നും ഉയരങ്ങളില്‍നിന്നും വിഹഗവീക്ഷണം നടത്തി വിളിച്ചുപറയുന്നു!
“വൈകുന്നേരമാവുമ്പോഴേക്കും അങ്ങേ അറ്റത്തെത്താന്‍ പറ്റൂന്നാ തോന്നണേ” എന്നും ആത്മഗതം നടത്തുന്നുണ്ട്!
ഈ ആണുങ്ങള്‍ ഇരിക്കുന്ന ഭാഗത്ത് സാമ്പാര്‍ വരട്ടെ.ആണുങ്ങളുടെ ഭാഗം ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്.ആദീ... സ്ത്രീകള്‍ക്ക് വിളമ്പാന്‍ ആവശ്യത്തിന് ആളുണ്ട്. ആ കഴിച്ച് കഴിഞ്ഞ ഇലകള്‍ എടുക്കാന്‍ നോക്കൂ..
വിശ്വേട്ടന്റെ ആ ഓഫ് യൂണിയനിലുള്ള നീണ്ട കമന്റ് ഇവിടെ ഒരു മാഷ് കാണണ്ടട്ടൊ..ഉടനെ വരും..ഈ കമന്റ് ഒരു പോസ്റ്റക്കാമായിരുന്നു ആ പോസ്റ്റില്‍ കൂടി കറന്റിനുള്ള കമ്പി വലിക്കായിരുന്നു. അന്നേരം വെളിച്ചം കിട്ടിയേനെ എന്നൊക്കെ പറഞ്ഞ്..
അപ്പൊ അവിടെ ഉമേച്ചിയുണ്ടൊ? (വക്കാരിജി സദ്യ ഉണ്ടൊന്നല്ലട്ടൊ..)
കടൂമാങ്ങാ ഭരണിയുമായി ഞാന്‍ രാവിലന്നേ എത്തി കുസൃതിയേ..കുമാറും സിദ്ധാര്‍ദ്ധനും കുട്ടന്‍ മേനോനും അതു പിടിച്ചു വാങ്ങി ഓരോ ചെറ്യേ കുപ്പിയിലാക്കി വണ്ടീല്‍ കൊണ്ടു വച്ചു. എന്താത്?
ബിരിയാണിക്കുട്ടനേയും കുട്ടിയേയും പ്ലൂട്ടോ-ഷാരോണ്‍ എന്നീ ഇരട്ട ഗ്രഹങ്ങള്‍ പോലെ മണ്ഡപത്തിനു ചുറ്റും കറക്കി വിവാഹം ‘ഷൂട്ട്’ ചെയ്യുകയാണെന്നാ ഏറ്റവും അവസാനം കിട്ടിയ വാര്‍ത്ത. യൂയേയീക്കാരുടെ എല്ലാവരും ഊണിനിരുന്നോള്ളൂ, വരന്റെ കൂട്ടരാദ്യംന്നാ. വധൂന്റെ കൂട്ടര്‍ ആദ്യം എന്നാരെങ്കിലും പറഞ്ഞാല്‍ അപ്പൊ കൂറുമാണം.
നഷ്‌ടമായ വസന്തങ്ങളെയോര്‍ത്ത് വഴിയേ വൃഥാ പോകവേ ഒരു വിവാഹപന്തല്‍ കണ്ടു. ഒന്നു നിന്നു. അപ്പോള്‍ കിളിനാദത്തിലൊരു ശോകഗാനം കേട്ടു... പരിസരം മറന്ന് ലയിച്ച് നിന്നപ്പോള്‍ ഉമേഷ്ജിയും വക്കാരിമാഷും വന്നെന്നെ പന്തലിലേക്ക് വിളിച്ചു, സ്വപ്‌നാടകനെ പോലെ നീങ്ങുമ്പോളതാ ബൂലോഗത്തിലെ സകലമാന സുഹൃത്തുക്കളും ഓടിനടന്ന് ഭക്ഷണം വിളമ്പുന്നു. ചിലരെന്നെ കൂട്ടിമുട്ടി തട്ടിയകന്ന് പോയി. എന്നാലും ഇലയിട്ടു തന്നു നമ്മുടെ ദില്‍ബു, ഇഞ്ചിക്കറി ഇലയിട്ടത് ഇഞ്ചിപ്പെണ്ണ്‍, വട്ടപപ്പടം വെച്ച് ഓടിപോയത് ഇത്തിരിവെട്ടം! അച്ചാര്‍കൂട്ട് ഇട്ടു രാഗം മൂളി ആത്മീയാചാര്യനെപോലെ നടക്കുന്നു ദേവരാഗംമാഷ്! വേദിയില്‍ കവിതാലാപം ചെയ്‌ത് കല്ല്യാണപുടവയുടുത്തിരിക്കുന്നത് ബിരിയാണിക്കുട്ടിയാണെന്ന് സ്വരം കേട്ട് മനസ്സിലാക്കി. ബൂലോഗത്തിലെ ഏറ്റവും വലിയ ഒരു ചടങ്ങ്, അത് റിപ്പോര്‍ട്ട് ചെയ്യുവാന്‍ ബൂലോഗപത്രക്കാരൊക്കെ ആസനസ്ഥരാണ്. ഇനിയു ഏറെ പുപ്പുലികളും പൂച്ചകളും എത്തിച്ചേരുമെന്ന് കൂട്ടത്തിലെയാരോ അവരോട് പറേണത് ശ്രദ്ധിച്ചു. "മംഗളം നേരുന്നു ഞാന്‍.."
ഇലയിട്ടു തന്നു നമ്മുടെ ദില്‍ബു കണ്ടോ... ഇതാ ഞാന്‍ വിളമ്പി എന്നതിന് തെളിവ്. ഒരു ഫോട്ടോയില്‍ വിളമ്പുന്നതായിട്ട് പടം വന്നാലുടന്‍ അടുത്ത ഇലയില്‍ കഴിക്കാനിരിക്കണം എന്നാ പ്രമാണം.
ക്ലാസ്സിലിരുന്നു കൂവാതെ ആ ബിരിയാണിക്കുട്ടിന്റെ കല്യാണത്തിനു പോയി കുരവയിടെടാ പിള്ളാരെ.. ആദ്യത്തെ പന്തിയില്‍ തന്നെ ഇരിക്കാന്‍ തെരക്കു കൂട്ടണ്ടാ അതിന്ന് ആക്രാന്തം പിടിച്ച കൊറെ എണ്ണം ഇപ്പോത്തന്നെ അവിടെയുണ്ട്.
അവരുടെ വണ്ടിയില്‍ കൊണ്ടു വെച്ച കടൂമാങ്ങാ ഭരണികളും കുപ്പികളും ഞാന്‍ അടിച്ചു മാറ്റി... (ഇതു എന്റെ തൊഴില്‍ അല്ലേ ) ദാ ദേവേട്ടാ ഇനി അതു അങ്ങടു വിളമ്പാം ... (ഓ.ടോ..കായം കുളം കൊചുണ്ണി ഈ ബൂലൊഗത്തില്‍ ഇല്ലെ?)
അത് ശരി എല്ലവരും ഈ പന്തലിലാണോ... ഞാനാ പന്തലില്‍ ചെന്ന് നോക്കി ആകെ ഫസാദായി. ഒരെണ്ണത്തിനെ കാണാനില്ല. വല്യമ്മായിയും സതീഷും മാത്രം ഇന്നലെ തന്നെ വന്നിരിക്കുന്നത് കണ്ടു. ഇനിപ്പോ തിയ്യതി മാറിയോ, അതൊ ബിരിയാണിക്കുട്ടി പറ്റിച്ചോ... ആകെക്കൂടെ കോപ്രമൈസായി. നോക്കുമ്പോഴിതാ ഇവിടെ... ഹല്ല... ആരാ ആ ദില്‍ബൂനെ പെണ്ണുങ്ങളുടെ പന്തലിന്‍റെ ഭാഗത്തേക്ക് വിട്ടത്...
ദേ ഞാന്‍ വാടാനപ്പിള്ളിയില് ചിലങ്ക തീയറ്ററിന്റെ അവിടെ. വ്യക്തമായിട്ട് പറഞ്ഞാല്‍ തീയറ്ററിന്റെ പിന്നിലെ ഇടവഴിയില്‍.. പി.എസ്. സുരേഷ് എന്ന ലൈസന്‍സിയുടെ കള്ളുഷാപ്പ് മാത്രേ കാണുന്നുള്ളു ഇപ്പോള്‍. ദേവേട്ടന്‍ കയറ്റിയ കടുമാങ്ങ ഭരണിയായി ഓട്ട്രിക്ഷക്കാരന്‍ അവിടെ നിന്നിട്ട് ഹോണടിക്കുന്നുണ്ട്. തളിക്കുളത്ത്ക്കു ഉള്ള വഴി പൊടിപോലുമില്ല കണ്ടു പിടിക്കാന്‍. ശരി.. ശരി..ഓട്ട്രിക്ഷക്കാരനോട് ചോദിക്കട്ടേ എന്താ ഇവിടത്തെ ഓട്ട്രിക്ഷയിലൊന്നും GPS system വെക്കാത്തേന്ന്..
അപ്പളിപ്പള് കാനഡായില് സമയം എത്രയായിക്കാണുമൊ ആവൊ? ബിന്ദൂട്ടിയില്ലാഞ്ഞിട്ട് ഈ ചെക്കന്മാരുടെ ഇടയില്‍ ഒരു രസവുമില്ല..ബിന്ദൂട്ടിയെ...ഉറക്കത്തില്‍ എങ്ങാനും എണീക്കുവാണെങ്കില്‍....
ദില്‍ബൂ ബാച്ചിലേഴ്സ് എന്ന് പറഞ്ഞോളൂ യങ്ങ് എന്ന് പറയരുത്. (മീശമാധവനില്‍ ഉണ്ട് പക്രുവിനോട് ജനിച്ചു എന്ന് പറയാം വളര്‍ന്നു എന്ന് പറയരുത് എന്ന് പറയുന്ന ട്യൂണീല്‍ വായിക്കുക.)
കുസൃതിക്കുടുക്കേ ദില്‍ബുവിന്റെ കൂടെ കൂടി തല്ല് വാങ്ങുമ്പോള്‍ കുടുക്ക പൊട്ടാതെ നോക്കണം. പൊട്ടിയാല്‍ പിന്നെ എല്ലാ കാലവും കുസൃതി മാത്രം കാണിച്ചു നടക്കേണ്ടി വരും... ജാഗ്രതൈ
ഇതിനാണു സംസ്കൃതം സംസ്കൃതം എന്നു പറയുന്ന ഘൃതം സേവിക്കണമ്ന്നു പറയുന്നത്. സൂത്രത്തില്‍ പെണ്ണിന്റപ്പനെ തടിയാന്നു വിളിച്ചു. ഊണിഷ്ടപ്പെട്ടില്ലേല്‍ അതു പറഞ്ഞാല്‍പ്പോരേ? തെറിവിളിക്കുന്നതെന്തിനാ?
അപ്ഡേറ്റ്: കുമാരേട്ടന്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കല്യാണം കഴിഞ്ഞ് ഒരു മണിക്കൂറിലധികം കഴിഞ്ഞാണ് ടിയാന്‍ എത്തിയതെങ്കിലും വന്നയുടനെ പറഞ്ഞത് “ഭാഗ്യം, സദ്യ കഴിഞ്ഞില്ല” എന്നാണെന്ന് സംഭവസ്ഥലത്ത് തന്നെയുണ്ടായിരുന്ന മറ്റൊരു ബ്ലോഗ്ഗര്‍ അറിയിച്ചു.
കാലണയുടെ സമ്മാനപ്പൊതി പോലും ഇല്ലാതെയാണ് കുമാരേട്ടന്‍ പ്രസ്തുത പരിപാടിക്ക് ചെന്നിട്ടുള്ളതെന്നാണ് അറിയാന്‍ കഴിയുന്നത്. ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു. എന്തെങ്കിലും കയ്യില്‍ ഉണ്ടെങ്കില്‍ അതിന്‍ എന്റെ ഷെയര്‍ കൂടി ഉണ്ടെന്ന് ബികുട്ടിയോട് പറയണം എന്ന് ആവശ്യം അറിയിക്കാനായി വിളിച്ച ഞാന്‍ ചമ്മി.
356 comments:
1 – 200 of 356 Newer› Newest»ടക്.. ടക്.. ടക്.. ഞാന്‍ കയ്യടിച്ച ശബ്ദം ആണത് ട്ടോ. :) നല്ല ശബ്ദം എന്ന് ഇനിയും പറയുന്നില്ല. ഇനിയും പാടൂ..
എനിക്കിതു വളരെ ഇഷ്ടമായി ബീ. ഒറിജിനല്‍ യെംപീത്രി മെയിലില്‍ പ്രതീക്ഷിക്കുന്നു.
ബിരിയാണിക്കുട്ടീ, കുയിലൊത്ത പാട്ടീ,
കല്യാണത്തിനു വന്നു സദ്യയുണ്ണാന്‍പറ്റാത്തതിന്റെ സങ്കടം തീര്‍ന്നു...
ബീക്കൂ നന്നായിരിക്കുന്നു.
ഇനി ഒരു സംശയവും ഇല്ല. ഗോ കോ ബീ ക്കു തന്നെ :)
ഇതു ഒക്കെ ഇങ്ങോട്ട് ഇറക്കി വിടാന്‍ ഇത്ര താമസിച്ചതെന്തിന്. ഇനി എന്തായാലും സമയം കളയണ്ട. പോരട്ടേ :))
കൊള്ളാം! പോരട്ടങ്ങനെ പോരട്ടെ.. :-)
ഇതിലെ രണ്ടാമത്തെ പോയിന്റ് ഒന്നു ശ്രദ്ധിക്കൂ.. കൂടാതെ, നോയ്സ് റിമൂവല്‍ കൂടി ഒന്നു നടത്തൂ..
നേരത്തത്തെ കമന്റിലെ ഗോ കോ എന്നത് ഗാ കോ (ഗാന കോകിലം) എന്ന് തിരുത്തിവായിക്കാന്‍ അപേക്ഷ.
qw_er_ty
ഒരു കാര്യം കൂടെ. odeo സ്വന്തം പ്ലെയര്‍ തരുന്നതു ഉപയോഗിച്ചാല്‍ നന്നായിരിക്കും. എന്റെ മെഷീനില്‍ ആക്റ്റീവെക്സ് അലര്‍ട്ടിയിട്ടു വയ്യ.
വൌ...........
വളരെ നന്നായിരിക്കുന്നു. ഇതെന്താ ബിരീ കല്യാണമടുത്തിട്ടും ഒരു ശോക ലൈന്‍... അടുത്ത പാട്ട് ഏതായാലും ഒരു അടിപൊളി പാട്ടായാലോ...
അല്ല, ഞാന്‍ ഓര്‍ക്കുകാരുന്നു. ഇത്ര നല്ല പാട്ടുകാരിയെ കെട്ടുന്നയാളുടെ ഭാഗ്യം. കവിതകളൊക്കെ ഓസില്‍ പാടിക്കേള്‍ക്കാം, അതും ഇത്രയും നല്ല സ്വരത്തില്‍...
എന്തൊരു നല്ല ശ്ബദാ എന്റെ ബീക്കുട്ടിയെ.
എന്തൊരു നല്ല ശബ്ദാ..ഇത് റെക്കോറ്ഡ് ചെയ്യുമ്പൊ ബീക്കുട്ടീന്റെ മൈക്ക് പോലും രോമാഞ്ചകഞ്ചുകകുഞ്ചാക്കോ ആവുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു...എത്ര പ്രാവശ്യം കേട്ടൂന്നെനിക്കറിയില്ല...ഹൊ! എനിക്കുറപ്പാണ് ബീക്കുട്ടീനെ കെട്ടാന്‍ പോണ ആളു ഒരു പാട്ട് വിരോധി ആയിരിക്കും...അതാണല്ലൊ ദൈവത്തിന്റെ ഒരു തമാശ? ആവല്ലേന്നെ വിചാരിക്കുന്നു. :-)
ഇത് ഏതെങ്കിലും സിനിമയിലുള്ളതാണോ അതോ കവിതയാണോ
സിനിമയിലുള്ളതാണെങ്കില്‍ സിനിമയുടെ പേര് ആര്‍ക്കെങ്കിലും അറിയാമോ
ബീക്കുട്ടി നന്നായിരിക്കുന്നു. കഴിഞ്ഞ തവണ പറഞ്ഞതു വീണ്ടും ആവര്‍ത്തിക്കട്ടെ. അല്പം കൂടി സ്വരമുയര്‍ത്തി പാടൂ. കവിതകള്‍ അങ്ങിനെ പോരട്ടെ.
ബിരിയാണിക്കുട്ടി......സുന്ദരമായ ശബ്ദം. വിവാഹാശംസകള്‍...
nalla sabdam, ennaal record cheyyumbol kurachukooti sradhikkoo..
അസ്സലായി ബിരിയാണിക്കുട്ടി. ( ഒരു ദിവസം എനിക്കും ഇതുപോലെ പാടണം:)) നമ്മടെ ബ്ലോഗര്‍ രമേഷ് നമ്പ്യാര്‍(മൂപ്പരെ യു ആര്‍ എല്ല് തപ്പീട്ടു കാണുന്നില്ല) ഈയിടെ എം ബി ശ്രീനിവാസനെ കുറിച്ച് ഒരു പ്രോഗ്രാം അവതരിപ്പിച്ചു. ഒരുപാടു കാലം കൂടി ഇപ്പാട്ട് അതിലാണു കേട്ടത്. ഇപ്പൊ ദേ ഒന്നൂടായി.
സൊലീറ്റയുടെ മമ്മി, ഈ പാട്ട് പരസ്പരം എന്ന സിനിമയിലേതാണ്. എം ബി എസ് സംഗീതം..
ഊ.കാ. (ഊനകാകളി) ബീക്കുട്ടിയെ ഗാ.കോ. ബീക്കുട്ടിയായി പുനര്‍നാമകരണം ചെയ്യേണ്ടതു തന്നെ:
സോലീറ്റയുടെ മമ്മി, ഇത് പരസ്പരം എന്ന ചിത്രത്തിലേതാണ്. O.N.V- എം.ബി. ശ്രീനിവാസന്‍- ജാനകി
ബിരിയാണിക്കുട്ടീ, ഇതിന്റെ യെംപീത്രി സിപ്പ് ചെയ്ത് shijualexonline@yahoo.com എന്ന ഈമെയിലേക്ക് ഒന്ന് അയക്കാമോ. പ്ലീസ്.
qw_er_ty
ഇതെന്താ കമന്റുവിഴുങ്ങി രാമന്‍ പോസ്റ്റോ? നേരത്തെയിട്ട കമന്റായ നിന്നെയിഹ എവിടെപ്പോയപ്പായഹ (വേറൊരു രാമന്‍ നായര്‍ നാട്ടില്‍ ഇന്റര്‍വ്യൂയൊക്കെ നടത്തി...ഒന്നും പറയേണ്ട).
അപ്പോള്‍ ബീക്കുട്ടിയേ, ഞാന്‍ പറഞ്ഞുവന്നത് കോണിന്‍സഡിന്‍സിനെപ്പറ്റിയായിരുന്നു. കഴിഞ്ഞയാഴ്‌ച സാമ്പാര്‍ വെക്കാന്‍ വീട്ടില്‍ ചെന്ന ഞാന്‍ സാമ്പാറിനും മുന്നേ ബീക്കുട്ടിയുടെ പാട്ട് വെച്ച് സാമ്പാറൂജ്യനായി വെച്ച സാമ്പാര്‍ തീര്‍ന്നത് ഇന്നലെ. ഇന്ന് പുതിയ സാമ്പാര്‍ വെക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്താന്‍ തയ്യാറായിക്കൊണ്ടിരിക്കുമ്പോഴാണ് ബീക്കുട്ടി അടുത്ത ഗാനം പാടിയിരിക്കുന്നത്. ഇതും ഇതുവരെ കേട്ടില്ല. വീട്ടില്‍ ചെന്നാല്‍ ഇതും കേട്ടുകൊണ്ട് കാരറ്റരിയുന്ന സുഖം ആലോചിച്ചിട്ട് ഇപ്പോള്‍ തന്നെ വീട്ടില്‍ പോയാലോ എന്നൊരാലോചന.
ദേവേട്ടാ, ബീക്കുട്ടി സ്റ്റൈല്‍ പാട്ടാണ് പാടുന്നതെങ്കില്‍ വോക്കല്‍ കീബോഡില്‍ ചില ക്രമീകരണങ്ങളൊക്കെ വേണ്ടേ? :)
ബീക്കുട്ടി നല്ലശബ്ദം. ഇനിയും വരട്ടേ..
ബിക്കുട്ടാ,(കെട്ട്യോന്‍ ആവ്ന്‍ പോകുന്നവനെ അല്ല)
ശബ്ദം , എന്തു സുഖാ കേള്‍ക്കാന്‍.
പൊതുവെ, ശോകഗാനങ്ങള്‍ ഞാന്‍ കേള്‍ക്കാറില്ല.
പക്ഷെ ബിക്കുട്ടിടെ സ്വരം . :)
ഇനിയും നല്ല പാട്ടുകള്‍ പാടി പോസ്റ്റണെ.
ഒരു ആരാരാരാദിക. :)
അ
ithonnu ente mailil ayakkamo. ithu ente computeril open akunnilla.
rakeshtm@gmail.com
chiyechiyeeee salute !!!!
onnum ezhauthan varunnilla...
u really can make this as ur second profession.. thing...there is music blog of pradeep somasundaram...keep networking..really really u can make it big..satyam..sherikkulla..boologavasikalvum..kudi avakashapetta sabdama ethu.
Chiyechide oru CD vangi paatu kettittu chatta mathiyeee....
കേട്ടു, ആസ്വദിച്ചു. അടിപൊളി ബിരിയാണിക്കുട്ടീ. നന്നായിരിക്കുന്നു. പലരും പറഞ്ഞതുപോലെ ശബ്‌ദം ഇത്തിരി കുറവായിരുന്നോ എന്നൊരു സംശയം മാത്രം. പക്ഷേ ആസ്വാദനത്തിന് അതൊട്ടും തടസ്സമായില്ല.
അപ്പോള്‍ മൈലാഞ്ചിപ്പാട്ട് എന്നാണ്? ഒമ്പതാം തീയതിയോ?
നീണ്ട നീണ്ട, നിറുത്താന്‍ മതിവരാത്ത കരഘോഷം കൊണ്ടീ ശബ്ദത്തെ അനുമോദിക്കാന്‍ കഴിഞ്ഞെങ്കില്‍....
bk,
karanju karanju kannokke kalanghi.aiyoooo karachil adakkan pattanilleee."verum orormmathan kilunnu thoovalum"Ayoo pinneium karayuva.valla thortho mundo enthekkilum eduthe.Alle thante blog pandu kallan vellam adicha veedu pole avum.
Beekutty valare nannayi padiekkunnu.abhinandhanam!.ithuvare swantham blog thudangi illa athukonda anony ayi commentunne.Kshamikku.
snehathode
malu
BK,
Valare nannaayirunnu. Ee paattu kelkkaan njan kore naal aayi kothikkuka aayirunnu. Loved it a lot.
Keep singing.
Swapna.
കട പൂട്ടാന്‍ ടൈം ആയി.
ബിന്ദു നന്ദി.
പെരിങ്ങൂ യെം.പീ.ത്രി കിട്ടിക്കാണുമല്ലോ?
ഉണ്ണി, ധൈര്യമായി കല്യാണത്തിനു വന്നോളൂ, അവിടെ ഞാന്‍ പാടുകയില്ല.
ആദീ..ദീ..ദീ..:)
ശനിയന്‍സ്, ഇനി പാടില്ല. അഥവാ പാടിയാല്‍ ശ്രദ്ധിക്കാം. ഡാങ്ക്‍സ്. :)
സൊലീറ്റക്കുട്ടീടെ അമ്മേ, ഞാന്‍ നല്ല ‘ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ നിന്നെ ഞാനെന്‍ സ്വന്തമാക്കും’ ഒക്കെ പാടി ഇങ്ങനെ നടക്കുന്ന നേരത്താണ് ആ ആര്‍ട്ട് ഡയറക്‌ട്ടര്‍ ഈ പാട്ടും കൊണ്ടു വരുന്നത്. പറ്റില്ല എന്ന് പറഞ്ഞിട്ടും സമ്മതിക്കണ്ടേ?
കുടിയന്‍ ചേട്ടാ, ശബ്ദം ഉയരുന്നില്ല. :( ഇത്തവണ ശ്രമിച്ചതാ. നടന്നില്ല.
ഇഞ്ചിപ്പെണ്ണ് പറഞ്ഞത് കറക്റ്റ്. ദൈവത്തിന്റെ ആ തമാശ ഇസ് അപ്ളിക്കബിള്‍ ഇന്‍ മൈ കേസ് ഓള്‍സോ. :)
റീനി, നന്ദി.
ദുര്‍ഗ, നന്ദി. ശ്രദ്ധിക്കാം ട്ടോ.
ദേവേട്ടാ, നന്ദി. ഈ പാട്ടു കൊണ്ട് ബൂലോഗര്‍ക്കുണ്ടാകാന്‍ സാധ്യതയുള്ള ആരോഗ്യ പ്രശ്നങ്ങളെ പറ്റി ഒരു പോസ്റ്റ് ആയുരാരോഗ്യത്തില്‍ എപ്പോ വരും എന്നാ ഇനി ഞാന്‍ നോക്കുന്നത്.
കണ്ണൂസ് നന്ദി.
ഷിജു, കിട്ടിയല്ലോ അല്ലെ?
വക്കാരി, സാമ്പാര്‍ റെഡിയായാച്ചാ? ഇനി ഒരാഴ്ച്ച അതു തന്നെ? എന്റെ പാട്ടുകള്‍ സാമ്പാര്‍ സോങ്ങ്‌സ് എന്ന പേരില്‍ ആല്‍ബം ആക്കിയാലോ? :)
ഇത്തിരിവെട്ടമേ, ഒത്തിരി നന്ദി.
മുല്ലപ്പൂ ചേച്ചി, :)
രാകേഷ്, അയച്ചു. കിട്ടിയോ?
മാതളപ്പയ്യന്‍സ്, മതി മതി. അധികം പറയണ്ട. :)
വളയം, നന്ദി. :)
മാളൂ അതോ മാലുവോ? അതോ മലുവോ? അതോ മളുവോ? എന്തായാലും നന്ദി. വേഗം സ്വന്തമായി ഒരു ബ്ലോഗ് തുടങ്ങൂ. :)
സ്വപ്ന, നന്ദി ട്ടൊ.
കുമാര്‍ ചേട്ടാ, ഞാന്‍ പ്രത്യേകിച്ച് വല്ലതും പറയണോ?
അപ്പോ ഇനി പോയി വന്നിട്ട് എല്ലാവരേയും കാണാം. നാളെ രാവിലെ നാട്ടിലേക്ക് പോകുന്നു.
പൊന്നൂ
എത്ര നല്ല ശബ്ദം! എന്തു രസാ. ഉമ്മ.ഇത്രെം ദിവസം ഇതു കേക്കാന്‍ പറ്റാണ്ടെ വിഷമായിരുന്നു.പക്ഷെ പാട്യേത് ഒരിത്തി അലക്ഷ്യായിട്ടല്ലേന്നൊരു സംശയം!ഇനി ഇതേ പാട്ട് അമ്മു മനസ്സിരുത്തി പാടി കേട്ടിട്ട് വേറെ കാര്യം.
അതേയ് അനിച്ചേട്ടാ,പൊന്നൂ ന്നൊരാളിവടെ കമെന്റിട്ട്വോ ന്നെങ്ങാനും ചോദിച്ചാ...ങ്ഹാ...
പൊന്നൂ, വിട്ടുകൊടുക്കരുത്! ഉത്തിഷ്ഠത, ജാഗ്രത!! അമ്മു മനസ്സിരുത്തുന്നതൊക്കെക്കൊള്ളാം, പക്ഷേ പൊന്നു വിചാരിച്ചാല്‍ അമ്മൂനെക്കാളും നന്നായിട്ടുപാടാന്‍ കഴിയും എന്നു ഞങ്ങള്‍ക്കുറപ്പുണ്ട്!!!
[സന്തോഷേ, ആശ്ചര്യചിഹ്നം അങ്കഗണിതശ്രേണിയില് രേഖപ്പെടുത്തിയാല്‍ തെറ്റുണ്ടോ? :)]
(മാന്നാര്‍ മത്തായിയില്‍ കടുവാക്കുളം ആന്റണി പറയുന്ന ടോണില്‍)ആകെ കണ്‍ഫ്യൂഷനായല്ലോ
ആരാ പൊന്നു? ബിരിയാണിയാണോ? അപ്പോ ആരാ അമ്മു? അചിന്ത്യയോ? അപ്പോ അനിച്ചേട്ടന്‍ പാപ്പാനായിരുന്നോ? അചിന്ത്യ എന്തിനാ ഈ ചെറ്യേ പാപ്പാനെ ചേട്ടാന്നു വിളിക്കുന്നത്? അതോ വല്യമ്മായി, കുട്ട്യേടത്തി എന്നൊക്കെ പറയുന്നപോലെ "അനിച്ചേട്ടന്‍" എന്നൊരു നിക്ക് പാപ്പാനു പണ്ടുണ്ടായിരുന്നോ?
എന്തു രസാ. ഉമ്മ
ദേവേട്ടാ... ഉമ്മ എന്നൊക്കെ വിളിക്കുന്നത് കൊണ്ട് ഒരു മലബാര്‍ കണക്ഷനും അചിന്ത്യ ചേച്ചി ഉദ്ദേശിച്ച് കാണണം.:)
(എനിക്കും കണ്‍ഫൂഷനായി:ഇത് തങ്കപ്പെട്ടന്‍,ഇത് ജോസപ്പേട്ടന്‍... അപ്പോ ഇതേതാ ഈ ലോനപ്പേട്ടന്‍?):-)
പൊന്നു ആരാണെന്നുള്ളതല്ല ഇവിടുത്തെ കാതലായ പ്രശ്നം, പൊന്നു ആരുതന്നെയായാലും, അമ്മു എത്രതന്നെ മനസ്സിരുത്തിയാലും, പൊന്നു അമ്മുവിനോട് തോല്‍ക്കാന്‍ പാടില്ല എന്നതാണ് :)
അനിച്ചേട്ടന്‍ ഞാനല്ല, ഞാന്‍ വെറും 38പോലും തികയാത്ത ശിശു. എന്റെ ഊഹത്തില്‍, അനിച്ചേട്ടന്‍ കുമാരന്റെയും, ബീക്കുട്ടിയുടെയുമൊക്കെ ചേട്ടനായി വരും. ഇനി കുമാരനാരാ, ബീക്കുട്ടിയാരാ എന്നൊക്കെ ചോദിക്കരുത്. ദില്‍ബനറിയാമായിരിക്കുമല്ലോ...
ശരിയാണല്ലോ എന്റെ തേവരേ!
അടുത്ത ഒപ്പിടല്‍ നിക്കുകളെപ്പറ്റിയായ്ക്കോ ദേവാ.
അല്ല, ആരെയാ ഉമ്മ എന്നു വിളിച്ചത്?
===
ടോപ്പിക്ക്: (അഞ്ഞൂറാന്റെ പടത്തില്‍ മുകേഷ് ജഗദീഷിനോടെന്നെപോലെ)
അപ്പോ ഈ പോസ്റ്റ് ഞാന്‍ കണ്ടിട്ടും കേട്ടിട്ടും കമന്റൊന്നും വച്ചില്ലേ?
പാപ്പാഞ്ചേട്ടാ,
എല്ലാമറിയുന്നവന്‍ ദില്‍ബന്‍.....
ഒന്നുമറിയാത്തവനും ദില്‍ബന്‍....
യേത്? :-)
പൊന്നു ആരാണെന്നുള്ളതല്ല ഇവിടുത്തെ കാതലായ പ്രശ്നം
ദൈവമേ.. അതിനിടയില്‍ കാതലുമായോ? ആര്‍ക്ക് ആരോട് കാതല്‍? :-)
പപ്പാന്റെ ഒടുക്കത്തെ ‘പാര’ ഒന്നു നിര്‍ത്തി നിര്‍ത്തി വ്യക്തമാക്കി പറയാമോ?
അനിച്ചേട്ടന്‍ പറഞ്ഞാ പിന്നപ്പീലില്ല
അടുത്ത ഒപ്പ് നിക്ക് (ആ പേരുള്ള ബ്ലോഗ്ഗറല്ല, ബ്ലോഗര്‍മാരുടെ പേര്‍) എങ്ങനെ ആര്‍ എന്തിന് എന്തു കൊണ്ട് തിരഞ്ഞെടുക്കുന്നു.
(ആരാരോ ആരാരോെന്ന് പൂര്‍ണ്ണമായും മനസ്സിലായില്ലെങ്കിലും അനിച്ചേട്ടന്‍ കേസില്‍ പാപ്പാനു ജാമ്യം കൊടുത്തു!)
ദേവന്‍ ആന്റ് പാപ്പാന്,
സ്റ്റാന്റപ്പ് ഓണ്‍ ദ് ബെഞ്ച്, അല്ലെങ്കിപ്പോ യക്ഷനും യക്ഷീം ഒക്കെ ആരാന്ന് മക്കളറിയും.
എന്റെ മോളൊന്ന് കല്യാണം കഴിച്ചിട്ട് വരുമ്പഴയ്ക്കും അവള്‍ടെ അഞ്ച് സെന്റില്‍ കേറി ഹവ്വീസ് ദാറ്റ് കളിക്കുണ്വോ?
പാപ്പാനേ , ആ ഉമേശന്മാഷ് പറഞ്ഞ ഇമ്പോസിഷനെഴുത്യോ? (ഇവന്മാരൊന്നും അമേരിക്കെല്‍ പോയാലും കിടന്നുറങ്ങില്ല്യേ, ഈ മാഷും ശിഷ്യനും?)
ഉമേച്ചിയേ, ഞാനിവിടുണ്ടേ...
സമയം അര്‍ദ്ധരാത്രി പന്ത്രണ്ടര. മന്ദമാരുതന്‍ ആഞ്ഞുവീശുന്നു. ഞാന്‍ ഗുരുകുലത്തില്‍ ഒരു മഹാഭാരതത്തിന്റെ കുത്തിക്കെട്ടഴിഞ്ഞു പോയതു ചിതറിയിട്ടതിന്റെ ക്ഷീണത്തില്‍ വിയര്‍ത്തുപോയതുകൊണ്ടു് ആഞ്ഞുവീശുന്നു.
നാരും സ്വാതന്ത്ര്യമര്‍ഹതി...
(നാരും = ന + ആരും)
:)
ഉമേച്ചിയേ,
“മേഘം” തെറ്റിച്ചതു പാപ്പാനല്ല, ഞാന്‍ തന്നെയാ. അക്ഷരശ്ലോകസദസ്സില്‍ വന്ന ശ്ലോകത്തിലെ അക്ഷരത്തെറ്റു മാറ്റാതെ പ്രസിദ്ധീകരിച്ചതു് എന്റെ പിഴ. പാപ്പാന്‍ നല്ലവര്‍ക്കു നല്ലവന്‍. പൊല്ലാത്തവര്‍ക്കും നല്ലവന്‍. അവനുക്കു സമയം മൂന്റരൈ മണി. തലൈ വഴി പുതച്ചു തൂങ്കിക്കിടക്കിണാരു്..
എന്റെ തമിഴ് എപ്പടി? ഉമക്കു് (ഉമയ്ക്കല്ല) ആരെത്താന്‍ പേടിക്ക വേണ്ടതു്?
ബിരിയാണിയുടെ ഈ പാട്ട് എനിക്കു കേള്ക്കാന്‍ പറ്റുന്നില്ലാ.. എന്തുകൊണ്ട്? അതുപോലെ ചില ബ്ലോഗിലെ ആഡിയോ എനിക്കു കേള്ക്കാന്‍ പറ്റുന്നില്ല.. ഒന്നു ഹെല്പൂ...
ഞാന്‍ ലിനക്സില്‍ (ഫയര്ഫോക്സ്, എപിഫനി) ആണ് ശ്രമിച്ചത്
ഹാവൂ കേള്ക്കാന്‍ പറ്റി.. പേജിന്റെ എച് ടി എം എല്‍ സോഴ്‌സ് കൊഡ് ഇല്‍ നിന്നും ലിങ്ക് കിട്ടി..
നന്നായിരിക്കുന്നു.. ബീക്കുട്ട്യേ... ഇനിയും ഇതുപോലെ.. !!
ബീ . ക്കു.. അടിപൊളി sound.. എനിക്കും തരുമൊ ഒരു mp3 version ? ആരുടെയെങ്കിലും കയ്യില്‍ ഇത്തിന്റെ orginal ഉണ്ടൊ ?i mean full song
പിന്നേ വക്കാരി,,സാമ്പാര്‍ മാത്രമെ അറിയൂ..?
വേണമെങ്കില്‍ ഞാന്‍ chicken ഉണ്ടാക്കാന്‍ പഠിപ്പിക്കാം... അതൊ .. സുഷിയാണൊ പ്രിയം ?
ബീക്കുട്ടീ, ഒരു ഡയറക്ട് മാര്‍ക്കറ്റിംഗ് നടത്തിക്കോട്ടേ? ഓക്കെ, നന്ദി കേട്ടോ.
അന്‍വറണ്ണാ, എന്റെ ഇഷ്ടങ്ങള്‍ വണ്‍ ബൈ വണ്‍ ദാ ഇവിടെ (ഡയറക്‍ട് മാര്‍ക്കറ്റിംഗല്ലാതെ യാതൊരു രക്ഷയുമില്ല-കോമ്പറ്റീഷന്‍ കൂടി) :)
എന്നയിത് വാത്തിയാരേ,
നീയേ ഇന്ത മാതിരി തപ്പാ പേശലാമാ? അപ്പറം കുളൈന്തയിങ്കെ എന്നാ ആയിടും?മുരുഹാ മുരുഹാ...
നടുരാത്തിരിയിലേ പടുക്കയിലെ പോയി തൂങ്ക വേണ്ടിയതു താനേ ! അതു പണ്ണാമെ മഹാപാരതം എഴുത വേണ്ടിയ അവസിയം എന്ന? കാലെയിലെ മൂണ്ണരയ്ക്ക് അന്ത പപ്പാന്‍ പയല്‍ എന്ന് തൂങ്കാമെ അവന്‍ തലൈയേ ബ്ലൊഗ്ഗാലെ മൂടി ഇരുക്കിറായ്?ഇതുക്കുള്ളേ എന്ന ഒരു സുതന്തിരപ്പേച്ചു?
ഉമേശങ്കുട്ടി അപ്പറഞ്ഞത് തമിഴെങ്കി ഞാനിപ്പറഞ്ഞത് സെന്തമിഴ്!പാവം തമിഴ് മൊഴി.
ബിരിയാണിക്കുട്ടീ,
ആശംസകള്.
സ്നേഹഭരിതമായ ഒരു വിവാഹ ജീവിതത്തിനു എല്ലാ മംഗളങ്ങളും നേരുന്നു.
എന്താണിത് ആരും ഒരു ഉഷാറില്ലാതെ ഇരിക്കുന്നത്?
ബീക്കൂന് ആശംസ പറയാന്‍ വേണ്ടി ഒരു കമന്റ് മേളം നടത്തണ്ടേ? അതെവടെ വേണം എന്നതാണോ കണ്‍ഫ്യൂഷന്‍? ഇവിടെത്തന്നെ പോരെ?
ബിരിയാണിക്കുട്ടിക്കും മൂരിക്കുട്ടനും ഹേപ്പി മേരീഡ് ലൈഫും ആയുരാരോഗ്യ സൌഖ്യവും നേരുന്നു
കല്യാണത്തിന് പോകുന്നില്ലേ ഇക്കാസെ,നാട്ടിലുള്ളവര്‍ തൃശ്ശൂര്‍ എഡിഷന്‍ പത്രങ്ങളൊക്കെ ഒന്നു നോക്കണേ,വിവാഹ ആശഒംസ ഉണ്ടോന്നറിയാനാ
ഒരായിരം ആശംസകള്‍
ബിരിയാണിക്കുട്ടീ, കെട്ടിയോ? കൈ വിറച്ചോ (കുട്ടന്റെ?). കുട്ടന്‍ കെട്ടിയ കെട്ട് പെണ്‍കെട്ടാണോ ആണ്‍കെട്ടാണോ?
അതൊക്കെ അവിടെ നില്‍ക്കട്ടെ.
സദ്യ എങ്ങിനെയുണ്ടായിരുന്നു?
എങ്കില്‍ പിന്നെ ഒരു അമ്പതാം കമന്റും ആശംസയായി ആശ്വാസമായി കിടക്കട്ടെ.
കിംഗ് റീജന്‍സിയിലെ ക്യൂന്‍ ബിരിയാണിക്കുട്ടിക്കും ദ കിംഗ് കുട്ടനും ആശംസകള്‍. കെട്ടൊക്കെ അടിപൊളിയായി എന്ന് വിചാരിക്കുന്നു.
പത്തിനാണു മുഹൂര്‍ത്തം എന്നു തോന്നുന്നു.
കെട്ട് കഴിഞ്ഞു കാണും.
ഭൂമി തന്നിലുണ്ടു ഭീമസുതയെന്നൊരു
കാമിനീ കമനലോചനാ
കാമനീയകത്തിന്‍ ധാമം പോല്‍,അവള്‍ തന്‍
നാമം കേട്ടു ബിരിയാണി പോല്‍
യാമി ഞാന്‍ അവളെ ആശീര്‍വദിപ്പതിനു
സ്വാമി, അതിനു കൂടെ വരിക നീ
ബ്ലോഗുലോകത്തിലെ മുഴുവന്‍ ജനവുമുണ്ടു കൂടെ
താമസിക്കരുതു സുരപതേ
ജഗദധിപതേ
ഗുണകൃതരതേ
തേ...
തേ..
ഭവദുപകൃതേരഹം പ്രതികരിഷ്യാമി....
ബീക്കുട്ടീന്റെ വീട്ടില്‍ നിന്നുള്ള ഗാനം: മറ്റൊരു സീതയെ കാട്ടിലേക്കയക്കുന്നു.....
ബീക്കുട്ടന്റെ വീട്ടില്‍ നിന്നുള്ള ഗാനം: രാജാ കയ്യെവെച്ചാ അതു റോങ്ങാ പോണതില്ലെ...
അമ്പത്താറ് ഒരു കൈ-ക്കുള്ള ആളായല്ലോ... :)
നമ്മക്കൊന്നു പിടിക്കാം?
ഇഞ്ചീീസ്, കുറെ ദിവസമായല്ലോ കണ്ടിട്ട് :)
ദില്‍ബന്‍ എഫ് ടീവി മാത്രമല്ല കാണുന്നതെന്നു നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി സപ്തഞ്ചേട്ടന്റെ ബ്ലോഗില്‍ പോയി ഡിസ്‌കവറി ചാനല്‍, അപ്പാച്ചെ എന്നൊക്കെ നിലവിളിക്കുന്നുണ്ട്. :)
കുറേനാളായല്ലോ ആദിക്കുട്ടീനേം കണ്ടിട്ട്? എവിടാരുന്നു? ഇവിടെ ഓണവും പിള്ളെരെ ഡാന്‍സ് പഠിപ്പിക്കലും പള്ളിപെരുന്നാളും എട്ടു നൊയമ്പും ഒക്കെ ആയിട്ട് ആകെ കൂടിയങ്ങട് ഫിസി ആയിപ്പോയി......ഓ, എന്നാ പറയാനാ? ന സ്തീ അടുക്കളയില്‍ നിന്നു രക്ഷ നേടുതി..
ഞാനും അങ്ങിനെയൊക്കെയാണ് ഡിസ്‌കറി ചാനലും നാറ്റിയോണല്‍ ജിയോഗ്രാഫുമൊക്കെ കാണുന്നത്. രണ്ട് പരിപാടികള്‍ക്കും രണ്ട് ചാനലുകള്‍ക്കും ഇടയ്ക്കുള്ള ഗിയാപ്പില്.
അല്ലെങ്കില്‍ ടി.വി ഓണ്‍ ചെയ്തിട്ടായിരിക്കും ബന്യന്‍ രവീന്ദ്രനെ ഊരുന്നത്. ആ സമയം ചാനലേതായാലും മാറ്റാനൊക്കൂല്ല. കാരണം രണ്ട് കൈയ്യും ബന്യന്‍ രവീന്ദ്രന്റെ കൊങ്ങായ്ക്കായിരിക്കും. ആ സമയം മോരുകറി ചാനലാണ് കളിക്കുന്നതെങ്കില്‍ ഞാനും പറയും ഞാനും കണ്ടെന്ന്.
അപ്പോള്‍ ദില്ലബ്ബൂ, നമുക്ക് ബിരിയാണിക്ക് കൊടുക്കേണ്ടേ ആശംസ. ഇന്ന് ആപ്പീസില്ലാത്തതാ പറ്റിയത്. കലുമാഷിന്റെ കല്ല്യാണം ആപ്പീസ് സമയത്തായിരുന്നതുകൊണ്ട് ഉത്തരവാദിത്ത ബോധക്ഷയത്തോടെ കുമു കുമാന്ന് ആശംസിക്കാന്‍ പറ്റി. ഇപ്പോള്‍ വീട്ടിലായതുകാരണം കോണ്‍ തെറ്റിയുള്ള ആ സ്ട്രേഷന്‍ കിട്ടുന്നില്ല.
അപ്പോള്‍ ദമനകകനകനകന്‍, അപ്പോള്‍ ബീക്കുട്ടീ. സദ്യയെപ്പടി?
ബീക്കുട്ടി നക്‍സലൈറ്റോ നക്‍സല്‍ ഹെവിയോ മറ്റോ ആണോ, ദേ വടവരി: cpfml
അപ്പോള്‍ ഇഞ്ചീടെ അടുക്കള എത് വലുതായിരിക്കും?
ഓണവും പിള്ളെരെ ഡാന്‍സ് പഠിപ്പിക്കലും പള്ളിപെരുന്നാളും എട്ടു നൊയമ്പും എല്ലാം അതിനകത്ത് വെച്ച് തന്നെ നടത്തിയല്ലോ.
ഇഞ്ചീസ് എന്നെ കാണാത്തത് ചിലപ്പോള്‍ നമ്മള്‍ തമ്മില്‍ കാണാത്തതു കൊണ്ടായിരിക്കും :)
എന്നാലും ആ പള്ളിപ്പെരുന്നാള് നടത്തുന്ന അടുക്കള =))
അതിനെടക്ക് ഇലവന്തൂര്‍ ഗുരുക്കള്‍ വന്ന് എന്തോ മറുഭാഷ പറഞ്ഞിട്ട് പോയല്ലോ. എന്താ സംഭവം?
ഉം...ഉം... ഇമ്മിണി വല്ല്യ അടുക്കള തന്നെ...വക്കാരി മാഷിന്റെ ആ സീക്രട്ടുകള്‍ ഒളിപ്പെച്ചു വെച്ച ആ അറയുടെ അത്രേം വലുപ്പം വരും..:-)
എന്നാലും കൊള്ളാട്ടൊ... ഐ ആം റിയലി ഇമ്പ്രെസ്സഡ്...!:-) സി.ഐ.ഡി കള്‍ ക്കെതിരെയുള്ള ഏതു നീക്കത്തിനും ഞാന്‍ കൂട്ടുണ്ടാവും..:-)
ബീക്കുട്ടന്റെ വീട്ടിലെ പാട്ട് "ചെകുത്താന്‍ കയറിയ വീട്" എന്നാണെന്നും ഒരു ശ്രുതിയുണ്ട്.
ഉമച്ചേച്ചിയുടെ മൊബൈല്‍ ഡയല്‍ ചെയ്താല്‍ ആഖോംദേഖ്‌കഹാല്‍ കിട്ടിയേക്കും.
പറയാന്‍ മറന്നു: വെല്‍ക്കം ടു യുയേയീ. നൈസ് റ്റു മീറ്റ് യു. വിവാഹ മംഗളാശംസകളുടെ വിടര്‍ന്ന പൂക്കളിതാ.. ഇതാ.. ഇതാ.. താ..
ഹ...ഹ... ഇഞ്ചീ, പക്ഷേ ഞാന്‍ സീക്രട്ടൊക്കെ ഒളിപ്പിക്കുന്നത് അറയിലല്ല, തട്ടിന്‍പുറത്താ. രണ്ടാം നിലയിലാണേ അപ്പാര്‍ട്ട്‌മെന്റ്. അറയില്‍ ഒളിപ്പിച്ചാല്‍ താഴെയുള്ളവരുടെ തലയില്‍ ചെന്നെങ്ങാനും വീണാലോ :)
വക്കാരിമാഷേ ഇഞ്ചി ഇപ്പോഴും അടുക്കളയില്‍ തന്നെയാണോ ?
അതു വായിച്ചിട്ട് എനിക്ക് തോന്നണെ ഉമേഷേട്ടന്‍ ഉറക്കതില്‍ കൂര്‍ക്കം വലിക്കണ ശബ്ദമാന്നാ..
അപ്പോള്‍ ചെകുത്താന്‍ പെണ്ണാണോ കണ്ണൂസേ, ഞാന്‍ കരുതിയത് ചെകുത്താന്‍ എപ്പോളും ആണായിരിക്കുമെന്ന്. കരുതാന്‍ ന്യായവുമുണ്ടായിരുന്നു :)
ഇത്തിരീ, ഇഞ്ചി കടിച്ചപോലെയായിപ്പോയി :)
അപ്പോള്‍ ബീക്കുട്ടിക്ക് ആശംസകള്‍. അവിടെ ആക്ക്ച്ചുവല്ലി എന്താണ് നടക്കുന്നതെന്ന് വല്ല പിടിയുമുണ്ടോ? ഛായഗ്രാഹകപൃഷ്ഠദര്‍ശനമാണെങ്കില്‍ അടി കൊടുക്കണം.
അതെ അതെ ലിറ്റില്‍ ലൈറ്റേ, അടുക്കളയില്‍ തന്നെയാ..ഇച്ചിരെ ബിരിയാണീം ഇറച്ചീം അടുപ്പത്തിരിപ്പുണ്ട്... അതും കൂടി കഴിഞ്ഞാ ഒന്ന് നടു നിവര്‍ത്തായിരുന്നു..എപ്പൊ തുടങ്ങിയതാ...
ഉമേഷ്ജി മന്ത്രത്തിനവസാനം “തോം തോം തോം “ എന്നൊക്കെ പറഞ്ഞിട്ടുണ്ട്.
മിക്കവാറും നാഗവല്ലിയുടെ പ്രേതം കൂടിയതാവും.
അവസാനത്തെ രണ്ട് “തേ” “തേ” കണ്ടപ്പോള്‍ ഓര്‍ത്തത് ഒരു മുറീല്‍ വന്ന് പാര്‍ത്താനായിലെ തോം തോം തോം ആണ്. ഇനി അങ്ങിനെ വല്ലതുമാണോ ആവോ?
കുരുവിളയും ടോമും സഹപാഠികളായിരുന്ന അനിയന്റെ ക്ലാസ്സിലെ സ്ഥിരം പാട്ടായിരുന്നു:
കുരുവിളേ വന്ന് പാര്‍ത്താനാ...
ടോം ടോം ടോം.
ഹോ, ആദിവത്തിയാ,
സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു.
ബീക്കുട്ടീടെ കല്ല്യാണമല്ല, നമ്മുടെ മനപ്പൊരുത്തം :)
ആശംസാബൂത്ത് വക്കാരിടെ അടുക്കളേന്ന് ഇങ്ങോട്ടു മാറ്റിയോ?
എന്നാലിവിടേം കെടക്കട്ടെ രണ്ടാശംസകള്‍.
“ഭൂമി തന്നിലുണ്ടു ഭീമസുതയെന്നൊരു“ ഉമേശന്‍മാഷേ, അപ്പോ അങ്ങനെയൊക്കെയാണ് ഇന്ത്യ ഉണ്ടായതല്ലേ?
സാരല്ല്യാ വക്കാരിമാഷേ, അവിടെ കാലത്തൊക്കെ ജപ്പാങ്കാരു ഇഞ്ചിചായ കുടിക്കില്ലെ? അതാന്ന് വിചാരിച്ചാല്‍ മതി :-)
എന്നെ നുറുക്കണ റെസിപ്പി കണ്ടായിരുന്നു. ഒരു ഇഞ്ചിക്കറി വെച്ചാല്‍ എന്നോടുള്ള വൈരാഗ്യം തീര്‍ക്കാം :-)
അയ്യെ,
ഞാനാടൈപ്പല്ല ;))
ഞാന്‍ സ്‌ട്രെയിറ്റാ :D
ഹ...ഹ...ഇഞ്ചിയേ, നാട്ടില്‍ ഓണത്തിന് ഇഞ്ചിക്കറി വെച്ച് അവസാനം പി.ഡബ്ല്യൂ.ഡീക്കാര്‍ക്ക് കൊടുത്തത്രേ, വീപ്പക്കണക്കിന്.
ഇഞ്ചിക്കറിക്ക് ശര്‍ക്കര കുറുക്കിക്കുറുക്കി അവസാനം ടാറ് പോലെയായിപ്പോയത്രേ.
അപ്പോള്‍ ബിരിയാണിക്കാശംസകള്‍.
അപ്പോള്‍ ആദിത്യന്‍ കോലുപോലെയാണോ?
വല്ലതും നേരാംവണ്ണം കഴിക്കാദിത്യാ :)
അപ്പോള്‍ ബിരിആണിക്കാശംസകള്‍
കുഞ്ചിയമ്മക്കഞ്ചു മക്കളാണേ..
അഞ്ചാമന്‍ പഞ്ചാര കുഞ്ചുവാണെ.
.........
ഇഞ്ചി കടിച്ചു രസിച്ചു കുഞ്ചു.
വക്കരിമാഷേ... ശരിക്കും കുഞ്ചു ആരാ.
ഛായ ആഗ്രഹിച്ച് പുറന്തിരിഞ്ഞു നില്‍ക്കുന്നവരെ ഞാനേറ്റു വക്കാരിയേ വല്യേ ഒരു റബ്ബര്‍ബാന്‍ഡും പേപ്പര്‍ ചുരുട്ടി V ആകൃതിയിലാക്കിയ കുഞ്ഞമ്പ് (dart) ഉം ആയിട്ടാ ഞാന്‍ ഇരിപ്പ്. ഡാര്‍ട്ട് ഒരെണ്ണം എടുക്കുന്നു ബാന്‍ഡില്‍ തൊടുക്കുന്നു, എന്നിട്ടത് കടിച്ചു പിടിക്കുന്നു ഞാന്‍ ഞാണ്‍ വലിക്കുന്നു കടി വിടുന്നു. "ഫ്രൂഊഊഊ..."
"കൈ" എന്നൊരു മോങ്ങലോടെ ഛായാഗ്രാഹകന്‍ ചാടി മാറും. ഫീല്‍ഡ് ക്ലീയര്‍. ആക്ഷന്‍!
അപ്പോള്‍ ഇഞ്ചീടെ നടുവിലാണോ അടുപ്പ്. ബിരിയാണിയുണ്ടാക്കിക്കഴിഞ്ഞ് മാത്രമേ അത് നിവര്‍ത്താന്‍ പറ്റുകയുള്ളൂ.
(എറിയുകയാണെങ്കില്‍ എഡിബിള്‍ ഈറ്റബിള്‍ സാധനങ്ങള്‍ കൊണ്ടേ എറിയാവൂ എന്നപേക്ഷ).
ചൊറിയാനെന്ത് സുഖം :)
അപ്പോള്‍ ബിരിയാണിക്കാശംസകള്‍.
ആദീ,
ഈ എഫ് ടീവീന്ന് പറഞ്ഞാല്‍ എന്താ? സ്പോര്‍ട്ട്സ് ചാനലോ കാര്‍ട്ടൂണ്‍ ചാനലോ ആണെങ്കില്‍ പറയണേ.
(ഓടോ:ആദീ,നല്ലൊരു ചാനലുണ്ട്.ഞാന്‍ മെയില്‍ അയയ്കാം) ;-)
ഹ...ഹ... ദേവേട്ടാ, അത് അടിപൊളിയൈഡിയാ. അതിന്റെ അറ്റത്ത് വല്ല മൊട്ടുസൂചിയും ആ മൊട്ട് സൂചിയുടെ അറ്റത്ത് കുറച്ച് മുളക് പൊടിയും കൂടി പറ്റിച്ച് വെക്കാമെങ്കില്‍ സംഗതി ഗൌതം ഗംഭീരന്‍. പക്ഷേ ഏറ് കൊള്ളുന്നതിന് ഫെമറ്റോസെക്കന്റ് മുന്‍പ് അണ്ണന്മാര്‍ പൃഷ്ഠം ഒന്ന് അഡ്ജസ്റ്റ് ചെയ്താല്‍ തീര്‍ന്നു-സംഭവം നേരെ ബിരിയാണിക്കുട്ടക്കുട്ടന്മാരുടെ ദേഹത്ത്.
ബിക്കുവിന്റെ കല്യാണമായപ്പോള്‍ ഭൈമീസ്വയംവരം ഓര്‍മ്മവന്നു. സംഗതി നളചരിതം ആട്ടക്കഥ രണ്ടാം ദിവസം. ദമയന്തിക്കു പകരം ബിരിയാണി. “കാമക്രോധലോഭമോഹസൈന്യമുണ്ടു്” എന്നതിനു പകരം “ബ്ലോഗുലോകത്തിലെ മുഴുവന്‍ ജനവുമുണ്ടു കൂടെ...” എന്നു്. “ആനയിപ്പതിനു്” എന്നതിനു പകരം “ആശീര്‍വദിപ്പതിനു” (ആനയിക്കാന്‍ എന്നു പറഞ്ഞു് അങ്ങു ചെന്നാല്‍ കുട്ടന്റെ കയ്യില്‍ നിന്നു ചവിട്ടു മേടിക്കും). ബാക്കിയെല്ലാം അതു തന്നെ.
എന്റെയും അനിലിന്റെയും വിശ്വത്തിന്റെയും ദേവന്റെയും അചിന്ത്യയുടെയുമൊക്കെ ഏജ്‌ഗ്രൂപ്പിലുള്ളവര്‍ (മദ്ധ്യവയസ്കര്‍ എന്നു മലയാളം) ഇതു് “കലി വരുത്തിവെച്ച വിന” എന്ന പാഠത്തില്‍ പത്താം ക്ലാസ്സില്‍ പഠിച്ചിട്ടുണ്ടു്. നൊസ്റ്റാല്‍ജിയ, നോവാല്‍ജിയ, നോവാല്‍ജിന്‍...
വക്കാരിയേ, എല വെച്ചോ?
ബിരിയാണിക്ക് ആശംസകള്‍!
(പറക്കും തളികയില്‍ കൊച്ചിന്‍ ഹനീഫ ചോദിച്ചത് പോലെ: സലാഡിനുള്ള ആശംസകള്‍ പിന്നെ നിന്റെ അമ്മായിയപ്പന്‍ കൊടുക്കുമോഡാ?)
ഈ തണുത്ത വെളുപ്പാംകാലത്തെന്റെ നേത്രങ്ങളെ ഈറനണിയിച്ചു, കാതുകളെ ഇമ്പമാക്കി. നല്ല സ്വരം, ബിക്കുട്ടിയ്‌ക്ക് വിവാഹമംഗളാശംസകള്‍! പക്ഷെ പാട്ട് നിറുത്തരുത്, അതിവിടെ പോസ്‌റ്റാനും..
ഇലയൊക്കെ അന്‍വര്‍ ദുഷ്ടന്‍ പണ്ടേ വെച്ചു ഉമേഷ്‌ജീ, ചോറും വിളമ്പി. സാരമില്ല തളിക്കുളം കിഗ് റീജന്‍സിയിലേക്ക് പോകാം. അവിടെ വല്ലതും തടയുമായിരിക്കും.
പായസം ശര്‍ക്കരയടപ്രഥമനും പാലടപ്രഥമനും ഇല്ലെങ്കില്‍ കളിമാറും, പറഞ്ഞേക്കാം. പായസം ഇലയില്‍ ഒഴിച്ച് കോരിയേ കുടിക്കാവൂ. അതും നല്ല ചൂട് പായസം.
ഏറനാടന്‍ പറഞ്ഞപ്പോഴാ അറിഞ്ഞതു്. ഇതൊരു പാട്ടിന്റെ പോസ്റ്റായിരുന്നു, അല്ലേ?
ഊട്ടുപുരേലോട്ടു നോക്കിനില്‍ക്കാതെ പാട്ടു കേള്‍ക്കെടാ വക്കാരീ...
എന്റെ ഉമേഷ്‌ജീ, കോളേജിലോ ഞാനോ എന്ന് ചോദിപ്പിക്കാനാണെങ്കില്‍ ടണ്ടൂരി ചിക്കനും ടണ്ടൂര്‍ സോപ്പും പോരെ? എന്തിനാ മുപ്പത്താറുകാരന്‍ ദേവേട്ടനെ അമ്പതുകാരുടെ കൂടെ കൂട്ടി, എല്ലാവരും മദ്ധ്യവയസ്കര മൂസതമ്മാരാണെന്ന് പറയുന്നത് :)
(ഇത് ഇവിടം കൊണ്ട് തീര്‍ന്നു. എല്ലാം സെറ്റിലു ചെയ്യാം, ചെയ്യാം ചെയ്യാംന്ന്)
പാട്ട് കേട്ടോണ്ട് കഴിക്കാമല്ലോ. കഴിക്കുമ്പോള്‍ പന്നിക്ക് മാത്രമല്ലേ ചെവി കേള്‍ക്കാതുള്ളൂ. എനിക്ക് പ്രശ്‌നമില്ലല്ലോ. ഉമേഷ്‌ജിക്കുണ്ടോ അങ്ങിനെയൊരു പ്രശ്‌നം?
അതവിടെ സെറ്റില്‍ ചെയ്യാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. അമ്പതിനോടടുക്കുന്നവരുടെ കണക്കെടുക്കാന്‍ തുടങ്ങിയാല്‍ ഇവിടെ പലരും അതില്‍ പെടും. അല്ല്ലെ ഉമേഷ്ജീ? ;)
പല ജപ്പാങ്കാരും ആ കാറ്റഗറിയില്‍ വരും എന്നാണ് പാണേഴ്‌സ് പാടി നടക്കുന്നത്. ;))
നീ ഇന്നു് ഇനീം എന്റെ കയ്യില്‍ നിന്നു മേടിക്കുമേ വക്കാരീ...
പറഞ്ഞില്ലെന്നു വേണ്ടാ...
എനിക്ക് നൂറടിക്കണമെന്ന് യാതൊരു ആഗ്രഹവുമില്ലാന്ന് ഞാന്‍ നേരത്തെ പറഞ്ഞുകൊള്ളട്ടെ...
ആദിത്യാ, അന്‍വറിന്റെ പടം കണ്ടിട്ട് പോലും ആദിത്യന് അങ്ങിനെ തോന്നിയോ? അമ്പതെന്നല്ല ആദിത്യാ പറഞ്ഞത്, അന്‍വറെന്നാ...ശ്ശോ, ഈ ആദിത്യന്റെ ഒരു കാര്യം.
ഉമേഷ്‌ജീ, ഞാന്‍ ദേ എല്ലാം മതിയാക്കി അങ്കത്തട്ടിന്റെ വെളിയില്‍ വന്ന് സോഡാ നാരങ്ങാ കുടിക്കുന്നു. ഞാന്‍ നിര്‍ത്തി. ജിന്‍ഡായി പാര്‍ക്കില്‍ പോവുകയാ, കുറച്ച് പടം പിടിക്കണം.
ഞാന്‍ നിര്‍ത്തീന്ന്. സെറ്റിലു സെറ്റിലു (തെലുങ്കല്ല, സെറ്റിലും ചെയ്യാംന്ന്)
അപ്പോള്‍ ബിരിയാണീ, ആശംസകള്‍. ഞാന്‍ ഈ മംഗളകര്‍മ്മം മറ്റുള്ളവരെ ഏല്‍പ്പിച്ച് തല്‍ക്കാലം ഊരുന്നു. ഇനിയും ഇവിടെ നിന്നാല്‍ താടി കേടാകും.
താലികെട്ടുന്ന സമയത്ത് ആരും കൂടി നില്‍ക്കരുത് പ്ലീസ്.... സദ്യയ്ക്ക് ആദ്യം ദൂരത്ത് നിന്ന് വന്ന സ്ത്രീകളും കുട്ടികളും ഇരിക്കട്ടെ. ദേവേട്ടാ ആ കല്ല്യാണ ബസ്സുകളൊക്കെ റെഡിയായോ എന്ന് നോക്കണേ. ചന്ദനത്തിരി കുത്തിവെച്ച ചെറുപഴത്തിന്റെ പടല ആരാ അന്വേഷിച്ചിരുന്നത്? ഞാന്‍ അത് ഭദ്രമായ ഒരു സ്ഥലത്ത് വെച്ചിട്ടുണ്ട്.ആരും തിരക്കരുത്... പ്ലീസ്
ജപ്പാങ്കാരുടെ അന്‍പത് നമ്മുടെ നാട്ടിലെ എണ്‍പതു പോലെയാ..ജപ്പാങ്കാരൊക്കെ സന്തൂര്‍ ചുള്ളന്മാരല്ലിയോ?
92 ബിരിയാണീകുട്ടിക്ക് ആശംസകള്‍. നൂറിനുള്ള ശ്രമം തുടരട്ടേ..
100 ആയിത്തുടങ്ങി!
പഴത്തിന്റെ പടലേയെകുറിച്ച് ഉച്ചത്തില്‍ പറയല്ലേ ദില്‍ബാ.. ഇവിടെ വക്കരി മാഷുണ്ട്.
അടിക്കട്ടെ ഞാന്‍ 100
100
മദ്ധ്യവയസ്കനോ? ഞാനോ? നടുങ്ങീ ദേവരാഗം ഉരഗങ്ങളെപ്പോലെ...
ആയിരത്തി തൊള്ളായിരത്തി രണ്ടായിരത്തി നാല് ജനുവരി 31 ആം തീയതി രാത്രി രണ്ടു മണിക്ക്.
കാസിനോയില്‍ കയറാന്‍ ഭാവിച എന്നെ പോലീസ് തടഞ്ഞു പാസ്സ്പോര്‍ട്ട് ചോദിച്ചത് എന്തിനായിരുന്നു?
തോക്കു കൈവശം വച്ചതിനോ?
കുടിച്ചു ബഹളം വച്ചിട്ടോ?
വഴക്കടിച്ചിട്ടോ?
ഞാന്‍ കൊലപ്പുള്ളി ആയിട്ടോ?
---------------
ഒന്നുമല്ല.
"ആര്‍ യു 21 ? പ്രൂവ് ഇറ്റ്"
പോലീസിനു ടിപ്പ് കൊടുക്കാവുന്ന രാജ്യമായിരുന്നേല്‍ അപ്പോ കൊടുത്തേനെ വടിപിടിച്ച ഗാന്ധി ഒരെണ്ണം. എത്ര നല്ല പോലീസുകാരന്‍..
ഉം..ഉം..ദില്‍ബൂട്ടിയെ ..കല്ല്യാണ പന്തലില്‍ കറങ്ങി സ്ത്രീകളെ ഇരുത്തുന്നാ സ്ഥലത്ത് കറങ്ങണത് എന്തിനാന്ന് അറിയാട്ടൊ..
പോയി എല്ലാം പോയി :(
ഡിസ്‌കറി ചാനലില്‍ സിംഹം കാട്ടുപോത്തിനെ പിടിക്കാന്‍ പമ്മിപ്പമ്മി കുറ്റിച്ചെടികള്‍ക്കിടയില്‍ ഇരിക്കുന്ന സീന്‍ ഓര്‍മ്മ വരുന്നു, നൂറടിക്കാന്‍ ഇഞ്ചിപ്പെണ്ണ് പമ്മിപ്പമ്മി ഇരിക്കുന്നത് ആലോചിച്ചപ്പോള്‍ :) (ദില്ലുബ്ബൂ, ഞാനും കാണും, ഇങ്ങിനെ ദിസ്‌കരി ചാനലൊക്കെ :)
അപ്പോള്‍ ബിരിയാണിക്കാശംസകള്‍.
100 ബിരിയാണീകുട്ടിക്ക് ആശംസകള്‍
അങ്ങനെ നൂറും കഴിഞ്ഞു
ഹിഹിഹിഹി.....ദില്‍ബൂട്ടിയെ ഓണത്തില്‍ ഉണ്ട ചോറിന്റെയല്ല എത്ര ഓണം കൂടുതല്‍ ഉണ്ടൂന്നു തന്നെയാ...:-)
ഇഞ്ചിചേച്ചീ,
സെറ്റ് മുണ്ടാണ് ചുരിദാറാണ് എന്നൊക്കെ പറഞ്ഞിട്ട്.... :((
ബസ്സ് റെഡിയാണല്ലോ? പച്ചാളം നാലു "വാള്‍വോ" ബുക്ക് ചെയ്തത് വന്നിട്ടുണ്ട്.
അപ്പൊ വക്കാരിജിയും ദില്‍ബൂട്ടിയും കാട്ടുപോത്തെന്നാ പറഞ്ഞ് വരണെ. നോ പ്രോബളം ആസ് ഫാര്‍ ആസ് ഐ ആം എ ലയണസ്സ് :-)
എല്ലാവരും ഇവിടെ ആണു അല്ലെ , ഞാനപ്പോള്‍ വക്കാരിയുടെ ബ്ലോഗില്‍ ആ സമ്പാറും നോക്കി നിന്നു പോയി അതാ വൈകിയതു.
അവിടെ പറഞ്ഞത്.....
ബിരിയാണികുട്ടികള്‍ക്ക് ആശംസകള്‍!
വക്കാരീടെ സാമ്പാര്‍ അവിടെ തന്നെയിരിക്കട്ടെ...ആരു എന്തു പറഞ്ഞാലും സദ്യക്കു ഞാന്‍ ബിരിയണിയേ കഴിക്കൂ...(അപ്പോള്‍ സാമ്പാര്‍ കൂട്ടാതെ രക്ഷ്പെടാമല്ലൊ...)
വിശാലേട്ടാ നമ്മടെ പെങ്ങളുടെ കല്യാണം ആയിട്ടും നിങ്ങളാ പൊന്നാട തലയില്‍ നിന്നും മാറ്റിയില്ലെ (പൊന്നട അണിയിച്^ചവനെ ......@#$%...:)
ദേവേട്ടാ,,...ആ കടുമാങ്ങായും ഇഞ്ചിക്കറിയും കുറച്ചു ഇങു വിളമ്പിയേ..
ദില്ലൂ നീ കല്യാണാത്തിനു വന്നതൊ അതോ സദ്യക്കു വേണ്ടി മാത്രം വന്നതൊ...? ആദ്യ പന്തിയില്‍ ഇരുന്നിട്ടു നാലാം പന്തി ആയിട്ടു എഴുനേല്ക്കാന്‍ ഭാവം ഇല്ല അല്ലേ?
വല്യമ്മായി സാരീ അസ്സലായിട്ടൂണ്ടു കേട്ടോ
അനിലേട്ടാ മുഴുവന്‍ ബൂലൊഗത്തിനെ നിങ്ങള്‍ ഇവിടെ കണ്ടില്ലെ.... താലികെട്ടുന്നിടത്തല്ലാ... സദ്യപന്തലില്‍
യാത്രാമൊഴീ അപ്പം തിന്നുമ്പോല്‍ കുഴി എണ്ണണോ?
ഇത്തിരിയേ ആ ബിരിയാണി പാത്രത്തിന്റെ ഫോട്ടൊ ഒന്നെടുത്തേ...നമുക്കു ലൈവ് അപ്‌ഡേറ്റില്‍ ഇടേണ്ടതാ
കുട്ട്യേടത്തീ നിങ്ങളും ഈ സദ്യ പന്തലില്‍ കറങ്ങുകയാണൊ... ഒന്നു പോയി ബികുട്ടിയെ ഒന്നു കൂടി മൊഞ്ചത്തി ആക്കിയേ
കുമാരേട്ടാ ആനക്കാര്യത്തിന്ടയിലാണൊ ചേനക്കാര്യം ...പോയി നല്ല ഫോടോസ് എടുതേ..(കളര്‍ മതി ട്ടൊ)
ബീകുട്ടിയേ ആ പൂക്കള്‍ അതു എല്ലാ ബൂലോഗവാസികളൂടെയും വക
ബിരിയാണിക്കുട്ടിക്കും ബിരിയാണിക്കുട്ടനും ഹൃദയം നിറഞ്ഞ വിവാഹമംഗളാശംസകള്‍.
qw_er_ty
ഔ..പൊട്ടെടാ ദില്‍ബുക്കുട്ടാ.അടുത്ത് നൂറ് നീയ്യ് അടിച്ചോളീന്‍... :-)
ഹഹഹ...
ആ സ്ത്രീകളുടെ ഇരിപ്പിടങ്ങള്‍ടെ അടുത്ത് തിരക്കുക്കൂട്ടിക്കൊണ്ടു നില്‍ക്കുന്ന ദിര്‍ബനും ടോര്‍ച്ച് ലേറ്റും എത്രയും പെട്ടെന്ന് കലവറയിലേക്കു വരണ്ടതാണ്. ഇവിടെ കുറച്ച് ഉള്ളി അരിയാനുണ്ട്.
ഹലൊ മൈക് ടെസ്റ്റിങ് ഹലൊ
ഹലൊ പപ്‌ഹടം വിളമ്പുന്നവരുടെ ശ്രദ്ധക്ക്...
വടക്കെ പന്തിയില്‍ പപ്പ്ടം എത്തിയിട്ടില്ല. എത്രയും പെട്ടെന്ന് വടക്കെ പന്തിയില്‍ പപ്പ്ടമെത്തിക്കെണ്ടതാണ്.
താങ്ക്യു..
അയ്യോ ഞാന്‍ ജീന്‍സാ ഇട്ടിരിക്കുന്നത്. ആ ചുള്ളിക്കാടെങ്ങാന്‍ കല്യാണത്തിനു വന്നാല്‍ :(
ഞാന്‍ പോയി ഒരു മുണ്ടുടുത്തു വരാം
എനിക്ക് വയ്യ! മറിയം മാഷും ഓഫടിച്ച് തുടങ്ങിയോ? എനിക്കാകെ കൂടി പ്രതീക്ഷയുണ്ടായിരുന്ന ആളാ..അതും കൈ വിട്ടു പോയി..
11.40 AM IST
നളനും ദമയന്തിയും അങ്ങേ അറ്റത്ത് സ്റ്റേജില്‍!
“അവിടെ ഭയങ്കര ഷൂട്ടിങ്ങ് നടന്നു കൊണ്ടിരിക്കുന്നു” എന്ന് ഉമേച്ചി ഇങ്ങേ അറ്റത്ത് നിന്നും ഉയരങ്ങളില്‍നിന്നും വിഹഗവീക്ഷണം നടത്തി വിളിച്ചുപറയുന്നു!
“വൈകുന്നേരമാവുമ്പോഴേക്കും അങ്ങേ അറ്റത്തെത്താന്‍ പറ്റൂന്നാ തോന്നണേ” എന്നും ആത്മഗതം നടത്തുന്നുണ്ട്!
-മദ്യപൂര്‍വ്വലേഖകന്‍
വേര്‍ഡ്‌വെറി: aaraad
ആ പെണ്ണുങ്ങളുടെ അടുത്ത് കറങ്ങാതെ കലവറയിലേക്ക് ചെല്ലൂ ദില്‍ബാ..
ഈ ആണുങ്ങള്‍ ഇരിക്കുന്ന ഭാഗത്ത് സാമ്പാര്‍ വരട്ടെ.ആണുങ്ങളുടെ ഭാഗം ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്.ആദീ... സ്ത്രീകള്‍ക്ക് വിളമ്പാന്‍ ആവശ്യത്തിന് ആളുണ്ട്. ആ കഴിച്ച് കഴിഞ്ഞ ഇലകള്‍ എടുക്കാന്‍ നോക്കൂ..
ആ ഒരു പടല പഴവുമായി വക്കാരിമാഷ് മുങ്ങി എന്ന് തോന്നുന്നു
വിശ്വേട്ടന്റെ ആ ഓഫ് യൂണിയനിലുള്ള നീണ്ട കമന്റ് ഇവിടെ ഒരു മാഷ് കാണണ്ടട്ടൊ..ഉടനെ വരും..ഈ കമന്റ് ഒരു പോസ്റ്റക്കാമായിരുന്നു
ആ പോസ്റ്റില്‍ കൂടി കറന്റിനുള്ള കമ്പി വലിക്കായിരുന്നു. അന്നേരം വെളിച്ചം കിട്ടിയേനെ എന്നൊക്കെ പറഞ്ഞ്..
അപ്പൊ അവിടെ ഉമേച്ചിയുണ്ടൊ?
(വക്കാരിജി സദ്യ ഉണ്ടൊന്നല്ലട്ടൊ..)
അതെന്നാ ദില്‍ബൂട്ടിയെ ഈ ആണുങ്ങള്‍ക്കൊരു കറുത്ത നിറം? വെയിലു കൊണ്ടിട്ടാ?
കടൂമാങ്ങാ ഭരണിയുമായി ഞാന്‍ രാവിലന്നേ എത്തി കുസൃതിയേ..കുമാറും സിദ്ധാര്‍ദ്ധനും കുട്ടന്‍ മേനോനും അതു പിടിച്ചു വാങ്ങി ഓരോ ചെറ്യേ കുപ്പിയിലാക്കി വണ്ടീല്‍ കൊണ്ടു വച്ചു. എന്താത്?
സത്യം പറ ദില്‍ബൂ നീയാണോ അതോ വക്കാരിമാഷാണൊ പഴം അടിച്ചുമാറ്റിയത്
ദില്‍ബ്വേ
മെയിലില്‍ എന്തോ അയക്കാമെന്നു പറഞ്ഞിട്ട് ഞാന്‍ 37 തവണ റിഫ്രഷ് ചെയ്തു നോക്കി. ഒന്നും വന്നില്ലാട്ടോ ;)
പറഞ്ഞ പോലെ വക്കാരി പഴവുമായി മുങ്ങിയോ?
ഇഞ്ചി ചേച്ചീ,
ആദി അപ്പുറത്ത് പെണ്ണുങ്ങളെ നോക്കുന്ന നോട്ടത്തിന്റെ ചൂടും പുകയും തട്ടി കറുത്തതാ. :-)
ഹലൊ മൈക് ടെസ്റ്റിങ് ഹലൊ
ഇഞ്‌ജി ഓഫ് അടിച്ചതല്ല. അടിച്ചു ഓഫ് ആയതാണ്.
താങ്ക്യു
അപ്പോ ദില്‍ബോ ഇജ്ജ് ആണുങ്ങള്‍ക്കടെ എടേല്‍ കെടന്ന് തിക്കും തിരക്കും ഉണ്ടാക്കുന്ന പാര്‍ട്ടിയാണല്ലെ? ;) ശരി ശരി. :))
ഇത്തിരിവെട്ടേട്ടാ,
രണ്ട് പഴം തരാം ഇനി ഇത് ചോദിക്കതിരുന്നാല്‍. സത്യമായിട്ടും ആരാ എടുത്തത് എന്ന് എനിക്കറിയില്ല.
ഓണത്തിനിടയ്ക്ക് പൂട്ടുകച്ചവടം പോലെ കല്യാണത്തിനിറ്റയ്ക്ക് അര്ജന്റ് പണിതന്ന എന്റെ ബോസിനെ എന്തു വിളിക്കണം.
ഒപ്പന ഇന്നലെയായിരുന്നു ഉമേഷേട്ടാ ഇവിടെ http://patangal.blogspot.com/2006/09/blog-post.html
മൈലാന്ചി കല്യാണത്തിന്റെ ബിരിയാണി ഇച്ചിരെ ബാകിയുണ്ട് ഇവിടെ http://rehnaliyu.blogspot.com/2006/09/blog-post_09.html
സദ്യയ്ക്കുള്ള ഉന്തും തള്ളിനുമിടയില്‍ ആരും എന്റെ സാരിയില്‍ ചവിട്ടരുതേ പ്ളീസ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്സ്....
ഞാന്‍ മുങ്ങും എന്ന് പറഞ്ഞപ്പോള്‍ തന്നെ എനിക്ക് സംശയം ഉണ്ട്. ഇനി ദില്‍ബുവിനെ പിടിചോളൂ.
ആദീ,
മതി.കോമ്പ്ലിമെന്‍സാവാം.ഇനി ഞാന്‍ മറുപടി പറയണമെങ്കില്‍ പിന്മൊഴിയില്‍ പറ്റില്ല. :)
ബിരിയാണിക്കുട്ടനേയും കുട്ടിയേയും പ്ലൂട്ടോ-ഷാരോണ്‍ എന്നീ ഇരട്ട ഗ്രഹങ്ങള്‍ പോലെ മണ്ഡപത്തിനു ചുറ്റും കറക്കി വിവാഹം ‘ഷൂട്ട്’ ചെയ്യുകയാണെന്നാ ഏറ്റവും അവസാനം കിട്ടിയ വാര്‍ത്ത. യൂയേയീക്കാരുടെ എല്ലാവരും ഊണിനിരുന്നോള്ളൂ, വരന്റെ കൂട്ടരാദ്യംന്നാ. വധൂന്റെ കൂട്ടര്‍ ആദ്യം എന്നാരെങ്കിലും പറഞ്ഞാല്‍ അപ്പൊ കൂറുമാണം.
ബിരിയാണിക്കുട്ടിക്കു വിവാഹമംഗളാശംസകള്‍.
വല്ല്യമ്മായി ബിരിയാണിയില്‍ മസാല ഉണ്ടായിരുന്നില്ല. ഞങ്ങളെ പറ്റിച്ചു അല്ലേ
ഈ ഇലയ്ക്ക് വലുപ്പം പോര. ചെറിയ ഒരു ചെരിവും.പായസം പുറത്ത് പോകുമോ ഭഗവാനേ...
അയ്യ്..അപ്പൊ വല്ല്യമ്മായി സാരിയാ..ഞാന്‍ ലെഹംഗയാ...സാരിയൊക്കെ ഓഫ് ആയില്ലെ ?
അപ്പളെന്റെ ബിരിയാണി വെന്തു..ഇനി ഇറച്ചീം കൂടി മൂത്താല്‍ വക്കാരിജിയെ നടുവില്‍ നിന്ന് അടുപ്പെടക്കാവായിരുന്നെ :)
നഷ്‌ടമായ വസന്തങ്ങളെയോര്‍ത്ത് വഴിയേ വൃഥാ പോകവേ ഒരു വിവാഹപന്തല്‍ കണ്ടു. ഒന്നു നിന്നു. അപ്പോള്‍ കിളിനാദത്തിലൊരു ശോകഗാനം കേട്ടു... പരിസരം മറന്ന് ലയിച്ച് നിന്നപ്പോള്‍ ഉമേഷ്ജിയും വക്കാരിമാഷും വന്നെന്നെ പന്തലിലേക്ക് വിളിച്ചു, സ്വപ്‌നാടകനെ പോലെ നീങ്ങുമ്പോളതാ ബൂലോഗത്തിലെ സകലമാന സുഹൃത്തുക്കളും ഓടിനടന്ന് ഭക്ഷണം വിളമ്പുന്നു. ചിലരെന്നെ കൂട്ടിമുട്ടി തട്ടിയകന്ന് പോയി. എന്നാലും ഇലയിട്ടു തന്നു നമ്മുടെ ദില്‍ബു, ഇഞ്ചിക്കറി ഇലയിട്ടത് ഇഞ്ചിപ്പെണ്ണ്‍, വട്ടപപ്പടം വെച്ച് ഓടിപോയത് ഇത്തിരിവെട്ടം! അച്ചാര്‍കൂട്ട് ഇട്ടു രാഗം മൂളി ആത്മീയാചാര്യനെപോലെ നടക്കുന്നു ദേവരാഗംമാഷ്! വേദിയില്‍ കവിതാലാപം ചെയ്‌ത് കല്ല്യാണപുടവയുടുത്തിരിക്കുന്നത് ബിരിയാണിക്കുട്ടിയാണെന്ന് സ്വരം കേട്ട് മനസ്സിലാക്കി. ബൂലോഗത്തിലെ ഏറ്റവും വലിയ ഒരു ചടങ്ങ്, അത് റിപ്പോര്‍ട്ട് ചെയ്യുവാന്‍ ബൂലോഗപത്രക്കാരൊക്കെ ആസനസ്ഥരാണ്. ഇനിയു ഏറെ പുപ്പുലികളും പൂച്ചകളും എത്തിച്ചേരുമെന്ന് കൂട്ടത്തിലെയാരോ അവരോട് പറേണത് ശ്രദ്ധിച്ചു.
"മംഗളം നേരുന്നു ഞാന്‍.."
അപ്പോ ആനബിരിയാണി ആണോ ഇഞ്ചി വെക്കണത്? :-)
ഇലയിട്ടു തന്നു നമ്മുടെ ദില്‍ബു
കണ്ടോ... ഇതാ ഞാന്‍ വിളമ്പി എന്നതിന് തെളിവ്. ഒരു ഫോട്ടോയില്‍ വിളമ്പുന്നതായിട്ട് പടം വന്നാലുടന്‍ അടുത്ത ഇലയില്‍ കഴിക്കാനിരിക്കണം എന്നാ പ്രമാണം.
ക്ലാസ്സിലിരുന്നു കൂവാതെ ആ ബിരിയാണിക്കുട്ടിന്റെ കല്യാണത്തിനു പോയി കുരവയിടെടാ പിള്ളാരെ..
ആദ്യത്തെ പന്തിയില്‍ തന്നെ ഇരിക്കാന്‍ തെരക്കു കൂട്ടണ്ടാ അതിന്ന് ആക്രാന്തം പിടിച്ച കൊറെ എണ്ണം ഇപ്പോത്തന്നെ അവിടെയുണ്ട്.
ന്‍ന്ത്?
ഇഞ്ചീസ് സാരി ഓഫ് ചെയ്തെന്നോ??
സാരി ഊരി വെയ്ക്കുക, സാരി അഴിച്ചു വെയ്ക്കുക എന്നൊക്കെ കേട്ടിട്ടുണ്ട്. പക്ഷെ സാരി ഓഫ് ചെയ്യുക എന്ന് ആദ്യമായി കേള്‍ക്കുവാ...
പിന്നെ ഇഞ്ചീസ് എന്താണെന്നാണ് പറഞ്ഞത്? ലേ ജായേഗെയോ?
ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേ
ബിരിയാണിക്കുട്ടിക്കും കുട്ടനും ഈശ്വരാനുഗ്രഹങ്ങള്‍ നേരുന്നു.
അവരുടെ വണ്ടിയില്‍ കൊണ്ടു വെച്ച കടൂമാങ്ങാ ഭരണികളും കുപ്പികളും ഞാന്‍ അടിച്ചു മാറ്റി...
(ഇതു എന്റെ തൊഴില്‍ അല്ലേ )
ദാ ദേവേട്ടാ ഇനി അതു അങ്ങടു വിളമ്പാം ...
(ഓ.ടോ..കായം കുളം കൊചുണ്ണി ഈ ബൂലൊഗത്തില്‍ ഇല്ലെ?)
സ്തീകളുടെ ഹാളില്‍ നിന്നും തിരിഞ്ഞോടവേ പപ്പടപ്പാത്രം ദില്‍ബൂ തട്ടിമറിച്ചു.
ലെജായേഗാ അല്ലാ ആദീ. ലെ ഹംഗാ.. ലേ = എടുക്കടാ ഹം= ഞങ്ങള്‍ ഗാ= പാടടാ. സംഭവം മനസ്സിലായില്ലേ?
അതെന്നാ ആന ബിരിയാണി കണ്ണൂസേട്ടാ? ഞാന്‍ കോയി ബിരിയാണിയാ വെക്കണെ.നാളെ ഇവിടെ പള്ളിപെരുന്നാളു പ്രമാണിച്ച് എന്റെ വീട്ടിലാ പെരുന്നാള് കലാശക്കൊട്ട്. നാളെ ഉച്ചക്ക് 25 പേര്‍ക്കുള്ള ബിരിയാണിയാ.
ആദിക്കുട്ടിയെ, ഹയ് വല്ല്യ നാല് ബ്ലോഗുണ്ട്.
ഒരു വര്‍ഷം കഴിഞ്ഞൂന്നൊക്കെ പറഞ്ഞിട്ട് എന്നാടാ കൂവേ കാര്യം?
സാരി ഓഫ് ആയി...എന്ന് ബ്ലോഗ് ലാംഗ്വേജില്‍ പറഞ്ഞാല്‍ ഔട്ട് ഓഫ് ഫാഷനായി എന്ന്....
ഇത് ബിരൊയാണിക്കുട്ടി കല്യാണം പ്രമാണിച്ച് തന്ന അമ്മായി പുടവയാ ഇഞ്ചീ.എന്നാലും അമ്പത്താറു കാടി ലഹംഗയിട്ട്..............
ഈ ദില്ബൂം ആദീം ഒക്കെ എന്താ ചാഞ്ഞുകിടക്കുന്ന തെങ്ങോ മറ്റോ ആണോ എല്ലാര്‍ക്കും ഓടിക്കേറാന്‍?
(എന്നെക്കൊണ്ടിത്രേ പറ്റൂ)
“പാട്ട് പാടിയാ ഞങ്ങള്‍ നിന്റെ ജീവന്‍ എടുക്കും” എന്നാവും അല്ലേ കണ്ണൂസ് :)
എന്താണെന്നറിയില്ല, ഒരു പാട് പേര് എന്നോടിത് പറഞ്ഞിട്ടുണ്ട്.
ഹയ് ഇതാരു?...എല്ലാ മാസവും പടം മാറ്റണ ജീവിന്റെ പേരു പറയോ ആരെങ്കിലും?
അത് ശരി എല്ലവരും ഈ പന്തലിലാണോ... ഞാനാ പന്തലില്‍ ചെന്ന് നോക്കി ആകെ ഫസാദായി.
ഒരെണ്ണത്തിനെ കാണാനില്ല. വല്യമ്മായിയും സതീഷും മാത്രം ഇന്നലെ തന്നെ വന്നിരിക്കുന്നത് കണ്ടു. ഇനിപ്പോ തിയ്യതി മാറിയോ, അതൊ ബിരിയാണിക്കുട്ടി പറ്റിച്ചോ... ആകെക്കൂടെ കോപ്രമൈസായി. നോക്കുമ്പോഴിതാ ഇവിടെ...
ഹല്ല... ആരാ ആ ദില്‍ബൂനെ പെണ്ണുങ്ങളുടെ പന്തലിന്‍റെ ഭാഗത്തേക്ക് വിട്ടത്...
ഇഞ്ചിപെണ്ണേ ഉച്ചക്ക് 12 എന്ന് പറഞ്ഞാല്‍ യു.യെ. ഇ സമയം ഏകദേശം എത്രവരും.
ഹലോ ഹലോ
സൈഡില്‍ കിടന്ന പഴത്തൊലിയില്‍ തെറ്റി പടിഞ്ഞാറോട്ട് പോയ ഇന്‍ജ്ജിപ്പെണ്ണിനെ കാത്ത് സ്വൊന്തം ലെഹംഗ പന്തലിന്റെ വല്ത്തെ മൂലയില്‍ തൂങ്ങിക്കിടക്കുന്നു. :-)
താങ്ക്യു
ആദീ,
ടീമാവുകയേ രക്ഷയുള്ളൂ.
ഞങ്ങള്‍ എലിജിബിള്‍ ബാച്ചിലേഴ്സിനോട് എല്ലാര്‍ക്കും അസൂയയാ. പാവം അവര്‍ക്ക് ഒന്ന് കുറ്റം പറയണമെങ്കിലും വേണ്ടേ ആരെങ്കിലും.
അതെന്ത് യൂഏഈ-യില്‍ ഉച്ച്ക്ക് 12 മണി ഇല്ലെ?
ആദീ പാട്ട് വേണമെങ്കില്‍ നമുക്ക് ശ്രീജിത്തിനെ വിളിക്കാം.
അതെന്തിനാ റഷീദേ, ആ സമയം നോക്കി വെള്ളമിറക്കാനാണോ..
സോറീണ്ടുട്ടൊ ആദിയെ ഏടാ പോടാന്നൊക്കെ പറഞ്ഞതില്‍....കഴിഞ്ഞ അഞ്ചു ദിവസായിട്ട് ഈ ഭാഷാ കേട്ടു കേട്ടു ഇപ്പൊ അതേ വരണുള്ളൂ..
നാളെ ഗെസ്റ്റൊക്കെ പോവും ഞാന്‍ പിന്നേം ഡീസന്റാവും :)
ദില്‍ബാ,
നമ്മളെന്ത് അമ്പലത്തിലെ മണിയോ? വരുന്നവരും പോകുന്നവരും കേറി കൊട്ടിയിട്ട് പോകാന്‍...
എന്തായാലും ഒരു ഗാങ്ങായിക്കളയാം...
ബാച്ചിലേഴ്സ് ആയതിന്റെ അസൂയ തന്നെ ആവാനാണ് സാധ്യത.
ഞാന്‍ ദില്‍ബൂന്‍റെ ടീമില്‍...
സമപ്രായക്കാരവുമ്പോ അതാ നല്ലത്..
ആദീ അത് അറിയില്ലേ.. ഇവിടെ 11.59 കഴിഞ്ഞാല്‍ 11.60 പിന്നെ 12.01
12 ഇല്ല... ഓരോരോ നിയമങ്ങളേയ്...
ദേ ഞാന്‍ വാടാനപ്പിള്ളിയില് ചിലങ്ക തീയറ്ററിന്റെ അവിടെ. വ്യക്തമായിട്ട് പറഞ്ഞാല്‍ തീയറ്ററിന്റെ പിന്നിലെ ഇടവഴിയില്‍.. പി.എസ്. സുരേഷ് എന്ന ലൈസന്‍സിയുടെ കള്ളുഷാപ്പ് മാത്രേ കാണുന്നുള്ളു ഇപ്പോള്‍. ദേവേട്ടന്‍ കയറ്റിയ കടുമാങ്ങ ഭരണിയായി ഓട്ട്രിക്ഷക്കാരന്‍ അവിടെ നിന്നിട്ട് ഹോണടിക്കുന്നുണ്ട്. തളിക്കുളത്ത്ക്കു ഉള്ള വഴി പൊടിപോലുമില്ല കണ്ടു പിടിക്കാന്‍. ശരി.. ശരി..ഓട്ട്രിക്ഷക്കാരനോട് ചോദിക്കട്ടേ എന്താ ഇവിടത്തെ ഓട്ട്രിക്ഷയിലൊന്നും GPS system വെക്കാത്തേന്ന്..
ഫോട്ടം പിടിക്കുന്ന കുന്ത്രാണ്ടം തോളിലിട്ട് നടക്കുന്ന കുമാറേട്ടാ ചടങ്ങ് തുടങ്ങി. പെണ്ണുങ്ങളിരിക്കുന്നത് പിടിച്ചത് മതിയാക്കി വധൂവരന്മാരെടെ കുറച്ച് പടമെങ്കിലും പിടിക്കുവാന്‍ മറക്കരുത്! വിശാലേട്ടോ തലയിലിട്ട തോര്‍ത്ത് മാറ്റി ഗമയില്‍ ഞെളിഞ്ഞങ്ങ് വന്നോളൂ.. എല്ലാരും ഏട്ടനെവിടേന്നും ചോദിച്ച് തലങ്ങും വിലങ്ങും വെട്ടിത്തിരിഞ്ഞ് നോക്കിയിട്ട് കഴുത്തുളുക്കിയിരിക്കുകയാ.. കുറുമാന്‍ജിയുടെ ഓട്ടന്‍തുള്ളല്‍ ഉടനെയുണ്ടാവും, ഉളുക്കുമാറ്റി വയറെളക്കി ചിരിക്കുവാന്‍ കാത്തിരിന്നോളൂ..
സാക്ഷിയേ
നാട്ടിലൊക്കെ പോയി തിരിച്ചു വന്നോ? എന്നായൊക്കെയുണ്ട് നാട്ടില് വിശേഷം?
അപ്പള് എന്നാ ബിരിയാണിക്കുട്ടിക്കെന്റെ വക ഒരുപാട് ഒരുപാട് ഒരുപാട് ആശംസകള്....
കുട്ടന്‍ മോനോനെ... ഇപ്പോള്‍ ഷാപ്പെങ്കിലും കാണുന്നില്ലേ... കുറച്ച് കഴിഞ്ഞാല്‍ മേനോന് അതു കൂടി കണ്ടാല്‍ തിരിച്ചറിയാണ്ടവല്ലേ
ദില്‍ബൂ നമുക്ക് യു.യെ. ഇ ക്കാര്‍ക്ക് ഒന്നിച്ചു നില്‍കാം. എന്നിട്ട് ജുദ്ദം ചെയ്യാം
സോറി ഒക്കെ പറയുന്നോ :)
എന്നെ അങ്ങോട്ടു മരി :)
അവിടെ മൂന്നാമത്തെ പന്തിക്ക് ഇല ഇട്ടു കാണും! :-)
ആദീ കണ്ടോ,
നമ്മള്‍ യങ് ബാച്ചിലേഴ്സ് ഒരു ടീമായപ്പോള്‍ അതില്‍ കേറിക്കൂടാന്‍ തല്ല്. സംഭവം അത് തന്നെയായിരുന്നു. അസൂയ.. (ഓടോ:പെരിങ്സ് എവിടെ?)
അപ്പളിപ്പള് കാനഡായില് സമയം എത്രയായിക്കാണുമൊ ആവൊ? ബിന്ദൂട്ടിയില്ലാഞ്ഞിട്ട് ഈ ചെക്കന്മാരുടെ ഇടയില്‍ ഒരു രസവുമില്ല..ബിന്ദൂട്ടിയെ...ഉറക്കത്തില്‍ എങ്ങാനും എണീക്കുവാണെങ്കില്‍....
ഞാനും ടീമില്‍ ഉണ്ടേ... ദില്ബു ഉള്ള ടീം ആകുമ്പോള്‍ തല്ലു കിട്ടുമൊ എന്നു ഒരു പേടി...എന്നാലു ബ്ലോഗ് ഭഗവതിയേ.....രക്ഷതു
വിശേഷമൊക്കെ ഗസ്റ്റുകള്‍ പോയിട്ടു പറയാം ഇഞ്ചിപ്പെണ്ണേ.
സദ്യപ്പാട്ടോ? ഞാന്‍ പാടാം
"ഉണ്ണാന്‍ റേഷന്‍ ചോറ്
കൂട്ടാനോ സാമ്പാറ്
നെല്ലിക്കാ അച്ചാറ്..." :0
“ജുദ്ദം“ ചെയ്യാനുള്ള ഐഡിയ ഉഗ്രന്‍... ;))
ഹായ്... എന്താ സതീഷേ ഇത്, ബിരിയാണിണ്ടാ ആരേലും എലേല് വിളമ്പ്വാ...
ചിലങ്കയുടെ പിന്നില്‍ കരുണ ഹോസ്പിറ്റലല്ലേ മേനോനെ
ദില്‍ബൂ ബാച്ചിലേഴ്സ് എന്ന് പറഞ്ഞോളൂ യങ്ങ് എന്ന് പറയരുത്.
(മീശമാധവനില്‍ ഉണ്ട് പക്രുവിനോട് ജനിച്ചു എന്ന് പറയാം വളര്‍ന്നു എന്ന് പറയരുത് എന്ന് പറയുന്ന ട്യൂണീല്‍ വായിക്കുക.)
സാക്ഷിയേ ആ കല്യാണ മണ്ടപത്തിന്റെ ഒരു ചിത്രം വരച്ചെ...... :) കൂട്ടത്തില്‍ എന്റേതും :) :)
ഉണ്ട് പക്രുവല്ല. ഉണ്ടപക്രു. ഈ അക്ഷര പിശാചിനെ കൊണ്ട് തോറ്റു.
ഞാന്‍ ബിരിയാണീ ഇലയിലും കഴിക്കും :)
കുടുക്കേ,
അത് എന്നെ ഒന്ന് ആക്കിയതാണല്ലോ. അടി വന്നാല്‍ ഓടണം. അല്ലാതെ ദില്‍ബു കാ ദോസ്ത് എന്നൊന്നും പറഞ്ഞ് അവിടെ നില്‍ക്കരുത്.
അപ്പോള്‍ എല്ലാം പറഞ്ഞ പോലെ.
ബിരിയാണിക്കുട്ടനും കുട്ടിക്കും എല്ലാ മംഗളാശംസകളും നേരുന്നു. ആകാശത്തിലെ മണല്‍ത്തരികളെപ്പോലെയും... ഛെയ്യ് തെറ്റി.. ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെയും കടല്‍ത്തീരത്തെ മണല്‍ത്തരികളെപ്പോലെയും ... സന്തോഷിക്കാന്‍ വരട്ടെ, മക്കളുണ്ടാവുന്ന കാര്യമല്ല ആശംസിക്കാന്‍ വന്നത്... ആഹ്... മണല്‍ത്തരികളെപ്പോലെയും നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷ ഭരിതമായ നിമിഷങ്ങള്‍ അസംഖ്യം ഉണ്ടാവട്ടെ.
എല്ലാ നന്മകളും നേരുന്നു.
ഈശ്വരാ... ഇത് ആദി തന്നെ? ഞാന്‍ സ്വപ്നം കണ്ടതല്ലല്ലോ?
അപ്പോള്‍ ഞാനും എല്ലാ വിധ ഐശ്വര്യങ്ങളും നേരുന്നു.
ഞാന്‍ ഓടി രക്ഷപ്പെടുന്നു.
ആദിയേ... ഇതെന്താ വൈകുന്നേഅം പിരിയുമ്പോള്‍ പറയുന്ന ആശംസകള്‍ ഇപ്പൊഴേ....
കുസൃതിക്കുടുക്കേ ദില്‍ബുവിന്റെ കൂടെ കൂടി തല്ല് വാങ്ങുമ്പോള്‍ കുടുക്ക പൊട്ടാതെ നോക്കണം. പൊട്ടിയാല്‍ പിന്നെ എല്ലാ കാലവും കുസൃതി മാത്രം കാണിച്ചു നടക്കേണ്ടി വരും... ജാഗ്രതൈ
ബിരിയാണികുട്ടിക്കും വരനും സര്‍വ്വ ഐശ്വര്യങ്ങളും ആശംസിക്കുന്നു.
ഇപ്ലാ ഗുരുക്കളു വിളിച്ച വിളി കണ്ടത്!! ഭീമസുതേന്ന്.
ഇതിനാണു സംസ്കൃതം സംസ്കൃതം എന്നു പറയുന്ന ഘൃതം സേവിക്കണമ്ന്നു പറയുന്നത്. സൂത്രത്തില്‍ പെണ്ണിന്റപ്പനെ തടിയാന്നു വിളിച്ചു. ഊണിഷ്ടപ്പെട്ടില്ലേല്‍ അതു പറഞ്ഞാല്‍പ്പോരേ? തെറിവിളിക്കുന്നതെന്തിനാ?
മറ്റൊരു സീതയെ കാടിലേക്കയക്കുന്നു................
iththirii ee kuTukkakku irumpinEkkaal katti kooTukayaaNu boolOgaththil vannathinu SEsham :)
അപ്ഡേറ്റ്: കുമാരേട്ടന്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കല്യാണം കഴിഞ്ഞ് ഒരു മണിക്കൂറിലധികം കഴിഞ്ഞാണ് ടിയാന്‍ എത്തിയതെങ്കിലും വന്നയുടനെ പറഞ്ഞത് “ഭാഗ്യം, സദ്യ കഴിഞ്ഞില്ല” എന്നാണെന്ന് സംഭവസ്ഥലത്ത് തന്നെയുണ്ടായിരുന്ന മറ്റൊരു ബ്ലോഗ്ഗര്‍ അറിയിച്ചു.
ശ്രീജിത്ത്,ആരൊക്കെയാണ്‍ കല്യാണത്തിനു പോയിട്ടുള്ളത്.
വല്യമ്മായി ശുഭമുഹുര്‍ത്തത്തില്‍ ...നല്ലതു മാത്രമേ പറയാവൂ ....
ഓ. ടോ..ചിലപ്പോള്‍ തൊന്നാറില്ലെ കാടാണു നാടിനേക്കള്‍ നല്ലതെന്നു
വല്യമ്മായീ കേള്‍ക്കുന്നുണ്ടോ കേള്‍ക്കുന്നുണ്ടോ,
ബൂലോകത്തിന്റെ പ്രതിനിധീകരിച്ച് അവിടെ ഉള്ളത് കുമാറേട്ടനും അചിന്ത്യച്ചേച്ചിയും മാത്രം.
സ്റ്റുഡിയോവിലേക്ക്.
ശ്രീജിത്ത് ദയവായി മണ്ഡപത്തിന്റെ ഫോട്ടോ മാത്രമായി വരരുത്.
നിറങ്ങള്‍ തന്‍ നൃത്തമൊഴിഞ്ഞപ്പോള്‍ എന്നു തലേക്കെട്ടിയ പോസ്റ്റേത്തന്നെ വേണമാരുന്നോ മഹാപാപികളേ കല്യാണവിശേഷം. ആക്കുട്ടിയെന്തു വിചാരിക്കും??
ബിരിയാണിയേ, ഈ ഈസ്റ്റുമാന്‍ കളറൊക്കെ ഒഴിഞ്ഞു നല്ല പട പടാന്നുള്ള കളറുവരട്ടെ ഇനി ട്ടോ. ആശംസകള്‍.
പന്തലീന്നു നേരിട്ടുള്ള സമ്പ്രേഷണമില്ലേ?
അല്ല ഇന്നു വേറൊരു ചങ്ങായീടെ കൂടെ കളറുപോണ ദിവസമല്ലായിരുന്നോ? ആരായിരുന്നു അതു് പുല്ലൂരാനോ? ആ ബ്ലോഗില്‍ പന്തലിട്ടോ?
കാലണയുടെ സമ്മാനപ്പൊതി പോലും ഇല്ലാതെയാണ് കുമാരേട്ടന്‍ പ്രസ്തുത പരിപാടിക്ക് ചെന്നിട്ടുള്ളതെന്നാണ് അറിയാന്‍ കഴിയുന്നത്. ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു. എന്തെങ്കിലും കയ്യില്‍ ഉണ്ടെങ്കില്‍ അതിന്‍ എന്റെ ഷെയര്‍ കൂടി ഉണ്ടെന്ന് ബികുട്ടിയോട് പറയണം എന്ന് ആവശ്യം അറിയിക്കാനായി വിളിച്ച ഞാന്‍ ചമ്മി.
അകലയാണെങ്കിലും മനസ്സു കൊണ്ടു നമ്മളൊക്കെ അവിടെ ഉണ്ടല്ലൊ ശ്രീജീ...
എല്ലാ നന്മകളും നേരുന്നു.
എല്ലാ നന്മകളും നേരുന്നു.
എല്ലാ നന്മകളും നേരുന്നു.orikkal kooTi
ബിരിയാണികുട്ടിക്കും വരനും സര്‍വ്വ ഐശ്വര്യങ്ങളും ആശംസിക്കുന്നു.
ഉമേഷേ,
അരയന്നമായി വന്ന് അരമനയിലെ കാര്യങ്ങളൊന്നും അങ്ങാടിപ്പരസ്യമാക്കാതെ ശ്രദ്ധിക്കണേ!
;)
ആര്‍ക്കാ എപ്ലാ കലി കയറുക എന്നറിയില്ലല്ലോ. കാലിന്റെ മടമ്പൊക്കെ നന്നായി കഴുകണേ!
ശരിയാണല്ലോ? പുല്ലൂരാന്റെ ബ്ലോഗില്‍ രണ്ട് മേട്ടം മേടണ്ടേ കൂട്ടരേ....
Post a Comment