tag:blogger.com,1999:blog-294300362024-03-07T13:15:11.509-08:00ബി.കു.-B-http://www.blogger.com/profile/15611851500031736772noreply@blogger.comBlogger11125tag:blogger.com,1999:blog-29430036.post-62518457136756539382008-06-16T01:07:00.000-07:002008-06-17T00:04:57.125-07:00പണ്ട് ഞാന്‍ ചൈനായില്‍ ആയിരുന്നപ്പോള്‍...ഉവ്വ! ഞാന്‍ ചൈന പോയിട്ട് അമേരിക്കയില്‍ പോലുംപോയിട്ടില്ല. ;)പക്ഷേ, ചൈനയില്‍ ജീവിച്ച് അവരുടെ ജീവിതം കണ്ട്, അവരെ പറ്റി എഴുതി വെച്ച ഒരാള്‍. ആയമ്മയാണ് "പണ്ട് ഞാന്‍ ചൈനായില്‍ ആയിരുന്നപ്പോള്‍" കണ്ട കാര്യങ്ങളൊക്കെ നല്ല മെന മെനയായി എഴുതി വെച്ച് കുറച്ച് കൊള്ളാവുന്ന അവാര്‍ഡൊക്കെ വാങ്ങിച്ചത്. പേള്‍.എസ്.ബക്ക് എന്ന കഥാകാരിയുടെ കാര്യമാണ് പറഞ്ഞുവരുന്നത്.അവരുടെ 'ദ ഗുഡ് എര്‍ത്ത്' എന്ന പുസ്തകം ഞാന്‍ വായിച്ചത്-B-http://www.blogger.com/profile/15611851500031736772noreply@blogger.com11tag:blogger.com,1999:blog-29430036.post-1156958323202889352006-08-30T10:06:00.000-07:002006-08-30T11:39:46.196-07:00നിറങ്ങള്‍ തന് നൃത്തമൊഴിഞ്ഞപ്പോള്കുമാറേട്ടന്റെ നിറങ്ങളൊഴിഞ്ഞുപോയ നൃത്ത വേദിക്ക് വേണ്ടി. -B-http://www.blogger.com/profile/15611851500031736772noreply@blogger.com350tag:blogger.com,1999:blog-29430036.post-1156348697566048032006-08-23T08:54:00.000-07:002006-08-23T09:10:48.623-07:00ഉഷസ്സ്എം.എന്‍ പാലൂരിന്റെ ‘ഉഷസ്സ്’ എന്ന കവിത. ചമ്മലും സഭാകമ്പവും മൂലം ഇടാതെ വെച്ചത് രണ്ടും കല്പിച്ചങ്ങട് പോസ്റ്റുന്നു. ആര്‍ക്കെങ്കിലും വല്ലതും പറയാനുണ്ടെങ്കില്‍ സാങ്കേതികവിദഗ്ദരെ നേരിട്ട് വിളിച്ച് പറയാന്‍ അപേക്ഷ. അവര്‍ രണ്ടും മാത്രമാണ് ഇതിനുത്തരവാദികള്‍. ആദിത്യന് പ്രത്യേക ഇടി കൊടുക്കണേ കുറച്ചു നേരം മെനക്കെട്ടിരുന്ന് ഇത് പോസ്റ്റാക്കാന്‍ ഹെല്‍പ്പിയതിന്. :) ഇതിന്റെ തുടക്കത്തില്‍ ഒരു ചേട്ടന് എന്തോ -B-http://www.blogger.com/profile/15611851500031736772noreply@blogger.com41tag:blogger.com,1999:blog-29430036.post-1155833938375166412006-08-17T08:46:00.000-07:002006-08-17T10:33:02.850-07:00ഊണ് തയ്യാര്‍!ഈ ബിരിയാണിനാട്ടില്‍ വന്നിട്ട് ആദ്യമായി പഠിച്ച തെലുങ്ക് വാക്കാണ് "പെരുകു". ഇവിടെ വന്ന് ആദ്യമായി ചേക്കേറിയ ഹോസ്റ്റലിലെ സ്ഥിര വിഭവങ്ങളായ ഉപ്പുമാവ്(റവ-തക്കാളി കുഴമ്പ്),പുളി ഓറ, പൊങ്കല്‍, ഇഡ്ഡലി പോലത്തെ വസ്തു എന്നീ ഇനങ്ങള്‍ സ്ഥിരമായി വേസ്റ്റ് ബാസ്കറ്റില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ ഓഫീസില്‍ അടുത്തിരിക്കുന്ന തെലുങ്കത്തിയോട് ചോദിച്ചു പഠിച്ചതാണ് "പെരുകു". വേറൊന്നുമല്ല, നമ്മുടെ തൈര്. പിന്നെ -B-http://www.blogger.com/profile/15611851500031736772noreply@blogger.com44tag:blogger.com,1999:blog-29430036.post-1155239892935290512006-08-10T12:44:00.000-07:002006-08-10T13:50:46.403-07:00പ്രകാശം പരത്തുന്നവള്റോഡ് മുഴുവന്‍ പൊട്ടിപ്പൊളിഞ്ഞൊരു വഴിയായിട്ടുണ്ട്. മുട്ടന്‍ മുട്ടന്‍ കുഴികളെ അതി വിദഗ്ദമായി ഒഴിവാക്കി കൊണ്ട് ഡ്രൈവര്‍ ചേട്ടന് വണ്ടിയോടിക്കുമ്പോള്‍, ഓരോ കുഴിക്കും ഓരോന്നെന്ന കണക്കില്‍ അച്ഛന് സര്‍ക്കാരിനെ ചീത്ത വിളിക്കുന്നുമുണ്ട് . അമ്മക്കുറക്കം തന്നെ ഉലകം. ഞാനാണെങ്കില്‍ ആദ്യമായി മറ്റൊരു ബൂലോഗിയെ കാണാന്‍ പോകുന്നതിന്റെ ടെന്ഷനില്. കണ്ടാല്‍ എങ്ങനെ ഇരിക്കും, മനുഷ്യനെപ്പോലെ ഒക്കെ തന്നെ ആകുമോ ആവോ -B-http://www.blogger.com/profile/15611851500031736772noreply@blogger.com64tag:blogger.com,1999:blog-29430036.post-1154639971597321852006-08-03T13:46:00.000-07:002006-08-03T14:19:31.676-07:00ജീവിതത്തില്‍ സംഭവിക്കുന്നവആ ഡബിള്‍ ബെഡ് റൂം ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നാല്‍ എയര്‍പോര്‍ട്ടില്‍ വന്നിരങ്ങുന്ന ഭീമന് പക്ഷികളെ കൈ കൊണ്ട് തൊടാമെന്ന് തോന്നും. അത്രയ്ക്കടുത്തു കൂടെയാണ് അവ പറന്നിറങ്ങുന്നത്.ഈ ഒറ്റക്കാരണം കൊണ്ട് മാത്രമാണ് സിറ്റിക്കുള്ളില്‍ ഇത്ര നല്ലൊരു ഫ്ളാറ്റ് ഇത്രയും കുറഞ്ഞ വാടകക്ക് അവര്‍ക്ക് ലഭിച്ചത്. ഈ കാരണം കൊണ്ട് തന്നെയാണ് വീട്ടുടമസ്ഥന് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വാടക കൂട്ടി ചോദിക്കാത്തതും. -B-http://www.blogger.com/profile/15611851500031736772noreply@blogger.com26tag:blogger.com,1999:blog-29430036.post-1152703560805260162006-07-12T04:22:00.000-07:002006-07-12T04:26:00.823-07:00കള്ളന് വെള്ളമടിച്ചതെന്തിന്?ദുബായി പ്രൊജക്റ്റ് കഴിഞ്ഞ്, അഛന് കുറച്ച് നാള് ജോലിയില്ലാതെ "ബെഞ്ചില്‍" ആയത് മൂലം തറവാട് എന്ന കുത്തക മള്‍ടി നാഷണല്‍ കമ്പനിയില്‍ ഉടലെടുത്ത വലിയഛ മേധാവിത്വം, കുത്തിത്തിരുപ്പ്, തന്മൂലം അമ്മ ഡെയ്ലി ബേസിസില്‍ ഉല്പാദിപ്പിച്ചു കൊണ്ടിരുന്ന കണ്ണീര് കൊണ്ടുള്ള പ്രളയം, എന്നിവയെല്ലാം കൊണ്ട് അഛന് യുദ്ധ കാലാടിസ്ഥാനത്തില്‍ രാജി കത്ത് സമര്‍പ്പിച്ച് സ്വന്തമായി വാടകയ്ക് ഒരു കൊച്ചു പ്രൈവറ്റ് -B-http://www.blogger.com/profile/15611851500031736772noreply@blogger.com40tag:blogger.com,1999:blog-29430036.post-1150460300106652282006-06-16T05:12:00.000-07:002006-06-16T05:18:20.116-07:00വാലിഡ് റീസണ്കുറച്ച് കാലം മുന്‍പാണ്. പുതിയ പ്രോജക്റ്റിലേക്ക് എന്നെ തീറു കൊടുത്തിട്ട് അധിക കാലമായിട്ടില്ല. ജാഡക്ക് ജാഡ, എളിമക്ക് എളിമ, പതപ്പിക്കലിന് പതപ്പിക്കല്,(ചില നാട്ടില്‍ സോപ്പിടല്‍ എന്നും പറയും)ഇത്യാദി ലൊട്ടുലൊടുക്ക് ഐറ്റംസ് എറക്കി ടീമില്‍ ഒന്ന് പേരെടുത്ത് വരുന്നതേ ഉള്ളൂ. അഹങ്കാരം കൊണ്ട് പറയാ എന്ന് തന്നെ വിചാരിച്ചോ, ഹരിഹരന് പിള്ളയെ ഹാപ്പി ആക്കുക എന്ന ദുഷ്കര കൃത്യം ഒരു വിധത്തില്‍ ആദ്യമേ -B-http://www.blogger.com/profile/15611851500031736772noreply@blogger.com27tag:blogger.com,1999:blog-29430036.post-1149948376962096462006-06-10T07:05:00.000-07:002006-06-10T07:06:16.963-07:00ട്രാഫിക്ക് റൂള്സ്കനിവേതുമില്ലാത്ത ക്രൂരാര്‍ക്ക കിരണങ്ങള്‍ എന്റെ തരള കരവല്ലരിയില്‍ കരിനിഴല്‍ വീഴ്ത്താതിരിക്കാന്‍ ഇരുകരങ്ങളിലും കരപടങ്ങള്‍ എടുത്തണിഞ്ഞു ഞാന്‍... ഭഗവാനേ.. ഈ നിലക്കു നീങ്ങിയാല്‍ ബൂലോഗത്തില്‍ നിന്നെന്നെ പുറത്താക്കും എന്ന് മൂന്നു തരം. അപ്പൊ പറഞ്ഞ് വന്നത് എന്താണെന്നു വെച്ചാല്‍, ആള്‍റെഡി ഗ്യാരണ്ടി കളറാണെങ്കിലും എന്റെ ഒരു സമാധാനത്തിനു വേണ്ടി രണ്ട് കയ്യിലും തോളൊപ്പം വരുന്ന കയ്യുറകള്‍ ഞാന്‍ വലിച്ചു -B-http://www.blogger.com/profile/15611851500031736772noreply@blogger.com27tag:blogger.com,1999:blog-29430036.post-1149851524418981402006-06-09T04:10:00.000-07:002006-06-09T04:13:35.723-07:00ആ തണുത്ത വെളുപ്പാന്‍ കാലത്ത്ഉറക്കം വന്നല് പിന്നെ ഓഫീസില്‍ ഇരിക്കുന്നത് വേസ്റ്റജ് ഓഫ് മാന്‍ പവര്‍ ആണെന്നാണ് എന്റെ പക്ഷം. എന്റെ കിടിലന്‍ ഓഫീസ് മറ്റു സാധാരണ - വെറും സാധാരണ - കമ്പനികളെ പോലെ മനുഷ്യന്മാരെ കാണാന്‍ കിട്ടാത്ത കുഗ്രാമങ്ങളില്‍ അല്ല മറിച്ച് സിറ്റിക്ക് നടുവില്‍ ആയിരുന്നതിനാലും, എന്റെ സ്വന്തം ഹാഡ്ലി ഡേവിഡ്സണ് എന്റെ സേവനത്തിനായി സദാ head light താഴ്ത്തി നിലകൊള്ളുന്നതിനാലും, ഓഫീസില്‍ വെച്ചു ഉറക്കം വന്നാലുടന്‍ 10 -B-http://www.blogger.com/profile/15611851500031736772noreply@blogger.com30tag:blogger.com,1999:blog-29430036.post-1149763229187360012006-06-08T03:39:00.000-07:002006-06-08T03:53:22.263-07:00വണ്ടി വിടല്ലേ.......... ആള് കേറാനുണ്ടേ...ചില കാര്യങ്ങള്‍ മലയാളത്തില്‍ എഴുതിയാലെ ശരിയാവൂ എന്ന് എന്റെ സുഹൃത്ത് പറഞ്ഞത് എത്ര ശരിയാണെന്ന് മനസ്സിലായപ്പൊ തുടങ്ങിയ ഇരിക്കപൊറുതി ഇല്ലായ്മയാണു. ദേ ഞാനും തുടങ്ങാന്‍ പോണു ട്ടാ.. എല്ലാ ചേട്ടന്മാരും ചേച്ചിമാരും ഒന്നു ആഞ്ഞ് അനുഗ്രഹിച്ചേ..കുട്ട്യോളൊക്കെ വരി വരി ആയി നില്ക്കു. ഇമ്മടെ ഹൈദരാബാദിലും ഇണ്ടെ ഇമ്മിണി ബിശെശങ്ങള്‍....-B-http://www.blogger.com/profile/15611851500031736772noreply@blogger.com11